പുതുവർഷത്തിൽ ഓഫറുകളുമായി ഖത്തർ എയർവേസ്
Friday, January 12, 2018 12:56 AM IST
കൊ​ച്ചി: ഖ​ത്ത​ർ എ​യ​ർ​വേ​സ് ഗ്ലോ​ബ​ൽ ട്രാ​വ​ൽ ബൊ​ട്ടീ​ക് പ്രൊ​മോ​ഷ​ൻ പ്ര​ഖ്യാ​പി​ച്ചു. ഖ​ത്ത​ർ എ​യ​ർ​വേ​സ് യാ​ത്ര​ക്കാ​ർ​ക്ക് 50 ശ​ത​മാ​നം ഡി​സ്കൗ​ണ്ട് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ൾ ഈ ​ഓ​ഫ​റി​ലൂ​ടെ സ്വ​ന്ത​മാ​ക്കാം.

ലോ​ക​ത്തെ​വി​ടേ​ക്കും ഇ​ക്കോ​ണ​മി, ബി​സി​ന​സ് ക്ലാ​സ്, ഫ​സ്റ്റ് ക്ലാ​സ് എ​ന്നി​വ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് ഖ​ത്ത​ർ ഡ്യൂ​ട്ടി ഫ്രീ, ​ഖ​ത്ത​ർ എ​യ​ർ​വേ​സ് ഹോ​ളി​ഡേ​യ്സ് എ​ന്നി​വ​യി​ൽ​നി​ന്ന് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ളും ല​ഭി​ക്കും. ബി​സി​ന​സ് ക്ലാ​സ്, ഫ​സ്റ്റ് ക്ലാ​സ് എ​ന്നി​വ​യി​ൽ യാ​ത്ര ചെ​യ്യു​ന്ന​വ​ർ​ക്ക് എ​യ​ർ​ലൈ​ൻ സ്പെ​ഷ​ൽ കം​പാ​നി​യ​ൻ ഓ​ഫ​ർ കൂ​ടാ​തെ നി​ര​ക്കു​ക​ളി​ൽ 50 ശ​ത​മാ​നം വ​രെ ഇ​ള​വു​ക​ളും ല​ഭ്യ​മാ​ണ്.


കു​ട്ടി​ക​ളു​മാ​യി യാ​ത്ര ചെ​യ്യു​ന്ന യാ​ത്രി​ക​ർ​ക്ക് കി​ഡ്സ് സ്പെ​ഷൽ ഓ​ഫ​റു​ക​ളും ആ​സ്വ​ദി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് qatarairways.com.