മും​ബൈ: സെ​ൻ​സെ​ക്സ് 35,000 ല​ക്ഷ്യ​മാ​ക്കി നീ​ങ്ങു​ന്നു. ഇ​ന്ന​ലെ സെ​ൻ​സെ​ക്സ് 252.12 പോ​യി​ന്‍റ് വ​ർ​ധി​ച്ച് 34,843.51 ആ​യി. നി​ഫ്റ്റി 60.3 പോ​യി​ന്‍റ് ക​യ​റി 10,741.55 ലെ​ത്തി. ര​ണ്ടു സൂ​ചി​ക​യും പു​തി​യ റി​ക്കാ​ർ​ഡ് കു​റി​ച്ചു.