ലോട്ടറി: സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​വും ഭാ​ഗ്യോ​ത്സ​വ​വും
Thursday, January 18, 2018 12:49 AM IST
കൊ​​​ച്ചി: സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് 50 വ​​​ർ​​​ഷം പി​​​ന്നി​​​ട്ട​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി കൊ​​​ച്ചി​​​യി​​​ൽ സു​​​വ​​​ർ​​​ണ ജൂ​​​ബി​​​ലി ആ​​​ഘോ​​​ഷ​​​വും ‘ഭാ​​​ഗ്യോ​​​ത്സ​​​വം’ ക​​​ലാ​​​സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​യും സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്നു. ആ​​​ഘോ​​​ഷ​​​ത്തി​​​ന്‍റെ ഉ​​​ദ്ഘാ​​​ട​​​നം ഫൈ​​​ൻ ആ​​​ർ​​​ട്സ് ഹാ​​​ളി​​​ൽ 20 ന് ​​​വൈ​​​കു​​ന്നേ​​രം നാ​​​ലി​​​ന് വി​​​ദ്യാ​​​ഭ്യാ​​​സ​​മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​ർ​​​വ​​​ഹി​​​ക്കും.

ഹൈ​​​ബി ഈ​​​ഡ​​​ൻ എം​​​എ​​​ൽ​​​എ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ, ജി​​​ല്ലാ ക​​​ള​​​ക്ട​​​ർ മു​​​ഹ​​​മ്മ​​​ദ് ​സ​​​ഫീ​​​റു​​​ള്ള, സം​​​സ്ഥാ​​​ന ഭാ​​​ഗ്യ​​​ക്കു​​​റി വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ർ എ​​​സ്. ഷാ​​​ന​​​വാ​​​സ്, ഭാ​​​ഗ്യ​​​ക്കു​​​റി ക്ഷേ​​​മ​​​നി​​​ധി ബോ​​​ർ​​​ഡ് ചെ​​​യ​​​ർ​​​മാ​​​ൻ പി.​​​ആ​​​ർ. ജ​​​യ​​​പ്ര​​​കാ​​​ശ്, മേ​​​ഖ​​​ലാ ഭാ​​​ഗ്യ​​​ക്കു​​​റി ഡ​​​യ​​​റ​​​ക്ട​​​ർ സ​​​ന്തോ​​​ഷ്കു​​​മാ​​​ർ സെ​​​ൻ, ജി​​​ല്ലാ ഭാ​​​ഗ്യ​​​ക്കു​​​റി ഓ​​​ഫീ​​​സ​​​ർ ടി.​​​പി. സ​​​ന്തോ​​​ഷ് തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ക്കും.



വൈ​​​കി​​​ട്ട് 5.30ന് ​​​എം.​​​ജി. ശ്രീ​​​കു​​​മാ​​​റും സം​​​ഘ​​​വും ന​​​യി​​​ക്കു​​​ന്ന ഭാ​​​ഗ്യോ​​​ത്സ​​​വം ക​​​ലാ​​​സാം​​​സ്കാ​​​രി​​​ക പ​​​രി​​​പാ​​​ടി​​​യും ഉ​​ണ്ടാ​​കും.