ഓഹരികൾക്കു ചാഞ്ചാട്ടം
ഓഹരികൾക്കു ചാഞ്ചാട്ടം
Friday, January 19, 2018 1:01 AM IST
മും​ബൈ: തു​ട​ക്ക​ത്തി​ൽ ആ​വേ​ശ​പൂ​ർ​വം മു​ന്നേ​റി​യ ഓ​ഹ​രി​വി​പ​ണി വ്യാ​പാ​രാ​ന്ത്യ​ത്തി​ൽ ചെ​റി​യ നേ​ട്ട​ത്തോ​ടെ ക്ലോ​സ് ചെ​യ്തു. ബാ​ങ്കു​ക​ളി​ൽ 100 ശ​ത​മാ​നം വി​ദേ​ശ​മൂ​ല​ധ​ന നി​ക്ഷേ​പം അ​നു​വ​ദി​ക്കു​മെ​ന്ന റി​പ്പോ​ർ​ട്ടു​ക​ൾ ബാ​ങ്ക് ഓ​ഹ​രി​ക​ൾ​ക്കു പ്രി​യം​കൂ​ടി.

സെ​ൻ​സെ​ക്സ് 35507.36 വ​രെ ക​യ​റി​യ​ശേ​ഷം 35,260.29-ൽ ​ക്ലോ​സ് ചെ​യ്തു. ഇ​തു പു​തി​യ റി​ക്കാ​ർ​ഡാ​ണ്. നി​ഫ്റ്റി 10,887.50 വ​രെ ക​യ​റി​യി​ട്ട് 10,817ൽ ​ക്ലോ​സ് ചെ​യ്ത് റി​ക്കാ​ർ​ഡി​ട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.