2027ൽ ​ഇ​ന്ത്യ മൂ​ന്നാ​മ​ത്തെവലിയ സാ​ന്പ​ത്തി​കശ​ക്തി
2027ൽ ​ഇ​ന്ത്യ മൂ​ന്നാ​മ​ത്തെവലിയ സാ​ന്പ​ത്തി​കശ​ക്തി
Friday, January 19, 2018 1:01 AM IST
ല​ണ്ട​ൻ: 2027ൽ ​ഇ​ന്ത്യ ലോ​ക​ത്തി​ലെ മൂ​ന്നാ​മ​ത്തെ വ​ലി​യ സാ​ന്പ​ത്തി​കശ​ക്തി​യാ​കും. 2032ൽ ​ചൈ​ന അ​മേ​രി​ക്ക​യെ മ​റി​ക​ട​ന്ന് ഒ​ന്നാ​മ​ത്തെ വ​ലി​യ സ​ന്പ​ദ്ഘ​ട​ന​യാ​കും.
ല​ണ്ട​നി​ലെ സെ​ന്‍റ​ർ ഫോ​ർ ഇ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് ബി​സി​ന​സ് റി​സ​ർ​ച്ചി(സി​ഇ​ബി​ആ​ർ) ന്‍റെ നി​ഗ​മ​ന​മാ​ണി​ത്.

2017ൽ ​ഏ​ഴാം സ്ഥാ​ന​ത്താ​യി​രു​ന്ന ഇ​ന്ത്യ 2018ൽ ​അ​ഞ്ചാം​സ്ഥാ​ന​ത്ത് എ​ത്തു​മെ​ന്നാ​ണ് സി​ഇ​ബി​ആ​ർ പ​റ​യു​ന്ന​ത്. അ​മേ​രി​ക്ക, ചൈ​ന, ജ​പ്പാ​ൻ, ജ​ർ​മ​നി എ​ന്നി​വ​യാ​ണ് ഈ ​വ​ർ​ഷം ഇ​ന്ത്യ​ക്കു മു​ന്നി​ലു​ള്ള​ത്. ക​ഴി​ഞ്ഞ​ വ​ർ​ഷം ഫ്രാ​ൻ​സും ബ്രി​ട്ട​നും കൂ​ടി ഇ​ന്ത്യ​ക്കു മു​ന്നി​ലാ​യി​രു​ന്നു. 2027-ൽ ​ജ​പ്പാ​ൻ നാ​ലാ​മ​തും ജ​ർ​മ​നി അ​ഞ്ചാ​മ​തും ആ​കും. ഫ്രാ​ൻ​സ് ഇ​ക്കൊ​ല്ലം ഏ​ഴാ​മ​താ​ണ്; 2027-ൽ ​എ​ട്ടാ​മ​തും 2032-ൽ ​ഒ​ന്പ​താ​മ​തു​മാ​കും. ക​ഴി​ഞ്ഞ​ വ​ർ​ഷം ആ​റാ​മ​താ​യി​രു​ന്ന ബ്രി​ട്ട​ൻ ഇ​ക്കൊ​ല്ലം ഏ​ഴാ​മ​താ​കു​മെ​ങ്കി​ലും തു​ട​ർ​ന്ന് 2027 വ​രെ ആ​റാ​മ​താ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.