എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് അ​റ്റാ​ദാ​യം 12,687.5 കോ​ടിരൂപ
എ​ച്ച്ഡി​എ​ഫ്സി ബാ​ങ്ക് അ​റ്റാ​ദാ​യം  12,687.5 കോ​ടിരൂപ
Monday, January 22, 2018 11:52 PM IST
തൃ​​​ശൂ​​​ർ: എ​​​ച്ചി​​​ഡി​​​എ​​​ഫ്സി ബാ​​​ങ്കി​​​ന് ഡി​​​സം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ 4,642.6 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം. നി​​​കു​​​തി​​​ക്കു മു​​​ൻ​​​പു​​​ള്ള ലാ​​​ഭം 20.5 ശ​​​ത​​​മാ​​​നം ഉ​​​യ​​​ർ​​​ന്ന് 7,099.9 കോ​​​ടി​​​യി​​​ലെ​​​ത്തി. മു​​​ൻ​​​വ​​​ർ​​​ഷ​​​ത്തേ​​​ക്കാ​​​ൾ 20.1 ശ​​​ത​​​മാ​​​നം വ​​​ർ​​​ധ​​​ന.മൊ​​​ത്തം നി​​​ഷ്ക്രി​​​യ ആ​​​സ്തി 1.29 ശ​​​ത​​​മാ​​​നം ആ​​​ണ്.


ഡി​​​സം​​​ബ​​​റി​​​ൽ അ​​​വ​​​സാ​​​നി​​​ച്ച ആ​​​ദ്യ​​​പാ​​​ദ​​​ത്തി​​​ൽ ആ​​​കെ വ​​​രു​​​മാ​​​നം 24,450.4 കോ​​​ടി രൂ​​​പ​​​യാ​​​ണ്. മൊ​​​ത്തം നി​​​ക്ഷേ​​​പം 10.1 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 699.026 കോ​​​ടി​​​യാ​​​യി. വാ​​​യ്പ 27.5 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 631.215 കോ​​​ടി രൂ​​​പ​​​യാ​​​യി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.