വാ​ട്സ്ആപ് ബി​സി​ന​സ് ഇ​ന്ത്യ​യി​ലെ​ത്തി
വാ​ട്സ്ആപ് ബി​സി​ന​സ് ഇ​ന്ത്യ​യി​ലെ​ത്തി
Tuesday, January 23, 2018 11:34 PM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: വ്യ​​​​വ​​​​സാ​​​​യി​​​​ക​​​​ൾ​​​​ക്കു ത​​​​ങ്ങ​​​​ളു​​​​ടെ ബി​​​​സി​​​​ന​​​​സ് വി​​​​പു​​​​ല​​​​മാ​​​​ക്കാ​​​​ൻ ഇ​​​​നി അ​​​​ധി​​​​കം ക​​​​ഷ്ട​​​​പ്പെ​​​​ടേ​​​​ണ്ടി​​​​വ​​​​രി​​​​ല്ല; സ​​​​ഹാ​​​​യ​​​​ത്തി​​​​നു വാ​​​​ട്സ്ആപ്പു​​​​ണ്ടാ​​​​കും.! അ​​​​തെ വാ​​​​ട്സ്ആ​​പ് ബി​​​​സി​​​​ന​​​​സ് വേ​​​​ർ​​​​ഷ​​​​ൻ ഇ​​​​ന്ത്യ​​​​യി​​​​ലെ​​​​ത്തി. ഗൂ​ഗി​ൾ പ്ലെ ​സ്റ്റോ​റി​ൽ​നി​ന്ന് ആ​പ്പ് ഇനി ഡൗ​ൺ​ലോ​ഡ് ചെ​യ്യാം.

മെ​​​​ക്സി​​​​ക്കോ, ഇം​​​​ഗ്ല​​​​ണ്ട്,അ​​​​മേ​​​​രി​​​​ക്ക എ​​​​ന്നീ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ വാ​​ട്സ്ആ​​പ്പ് ബി​​​​സി​​​​ന​​​​സ് നേ​​​​ര​​​​ത്തെ പ്ര​​​​വ​​​​ർ​​​​ത്ത​​​​നം തു​​ട​​ങ്ങി​​യി​​രു​​ന്നു.


അ​​​​ധി​​​​കം വൈ​​​​കാ​​​​തെ​​ ഐ​​ ​​ഫോ​​​​ണു​​​​ക​​​​ളി​​​​ൽ പ്ര​​​​വ​​​​ർ​​​​ത്തി​​​​പ്പി​​​​ക്കാ​​​​വു​​​​ന്ന വേ​​​​ർ​​​​ഷ​​​​ൻ എ​​​​ത്തു​​​​മെ​​​​ന്ന് അ​​​​ധി​​​​കൃ​​​​ത​​​​ർ അ​​​​റി​​​​യി​​​​ച്ചി​​​​ട്ടു​​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.