നേരിട്ടു പണം നിറയ്ക്കാൻ‌ സൗകര്യമൊരുക്കി ആമസോണ്‍ പേ
നേരിട്ടു പണം നിറയ്ക്കാൻ‌ സൗകര്യമൊരുക്കി ആമസോണ്‍ പേ
Friday, February 9, 2018 11:33 PM IST
കൊ​ച്ചി: ഇ​നിമു​ത​ൽ ആ​മ​സോ​ണി​ന്‍റെ ഇ - ​വാ​ല​റ്റാ​യ ആ​മ​സോ​ണ്‍ പേ​യി​ൽ നേ​രി​ട്ട് പ​ണം നി​റ​യ്ക്കാം. നി​ല​വി​ൽ ബാ​ങ്ക് അക്കൗ​ണ്ട് വ​ഴി​യോ, ഡെ​ബി​റ്റ്/​ക്രെ​ഡി​റ്റ് കാ​ർ​ഡ് വ​ഴി​യോ ആ​ണ് പ​ണം നി​റ​ച്ചി​രു​ന്ന​ത്. ആ​മ​സോ​ണി​ന്‍റെ ഡെ​ലി​വ​റി ബോ​യി​ക​ൾ വ​ഴി​യാ​ണ് പ​ണം നി​റ​യ്ക്കാ​ൻ ക​ഴി​യു​ന്ന​ത്. 10,000 രൂ​പ വ​രെ ഇ​ങ്ങ​നെ ആ​മ​സോ​ണ്‍ പേ ​ബാ​ല​ൻ​സ് നി​ല​നി​ർ​ത്താ​ൻ ക​ഴി​യും.

ആ​മ​സോ​ണ്‍ കാ​ഷ് ഓ​ണ്‍ ഡെ​ലി​വ​റി സേ​വ​നം ല​ഭ്യ​മാ​യ എ​ല്ലാ പി​ൻ​കോ​ഡു​ക​ളി​ലും പ​ണം നി​റ​യ്ക്കാ​നു​ള്ള സം​വി​ധാ​നം ല​ഭ്യ​മാ​ണെ​ന്ന് ആ​മ​സോ​ണ്‍ പേ ​ഡ​യ​റ​ക്ട​ർ മ​ഹേ​ന്ദ്ര നേ​രൂ​ർ​ക്ക​ർ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.