വ​ണ്ട​ർ​ലാ പ​രി​സ്ഥി​തി ഊ​ർ​ജസം​ര​ക്ഷ​ണ അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
വ​ണ്ട​ർ​ലാ പ​രി​സ്ഥി​തി ഊ​ർ​ജസം​ര​ക്ഷ​ണ  അ​വാ​ർ​ഡു​ക​ൾ വി​ത​ര​ണം ചെ​യ്തു
Monday, February 12, 2018 10:53 PM IST
കൊ​​​ച്ചി: കേ​​​ര​​​ള​​​ത്തി​​​ലെ​​​യും ത​​​മി​​​ഴ്നാ​​​ട്ടി​​​ലെ​​​യും സ്കൂ​​​ളു​​​ക​​​ൾ​​​ക്കാ​​​യി വ​​​ണ്ട​​​ർ​​​ലാ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​ട്ടു​​​ള്ള പ​​​രി​​​സ്ഥി​​​തി ഊ​​​ർ​​​ജസം​​​ര​​​ക്ഷ​​​ണ അ​​​വാ​​​ർ​​​ഡു​​​ക​​​ൾ വി​​​ത​​​ര​​​ണം ചെ​​​യ്തു. കൊ​​​ച്ചി വ​​​ണ്ട​​​ർ​​​ലാ​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ച​​​ല​​​ച്ചി​​​ത്ര​​​താ​​​രം ടി​​​നി ടോം ​​​അ​​​വാ​​​ർ​​​ഡു​​​ദാ​​​നം നി​​​ർ​​​വ​​​ഹി​​​ച്ചു.

വ​​​ണ്ട​​​ർ​​​ലാ ഹോ​​​ളി​​​ഡേ​​​യ്സ് സ്ഥാ​​​പ​​​ക​​​ൻ കൊ​​​ച്ചൗ​​​സേ​​​പ്പ് ചി​​​റ്റി​​​ല​​​പ്പി​​​ള്ളി​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ വ​​​ണ്ട​​​ർ​​​ലാ ഹോ​​​ളി​​​ഡേ​​​യ്​​​സ് ചെ​​​യ​​​ർ​​​മാ​​​ൻ എം. ​​​രാ​​​മ​​​ച​​​ന്ദ്ര​​​ൻ, വ​​​ണ്ട​​​ർ​​​ലാ കൊ​​​ച്ചി പാ​​​ർ​​​ക്ക് ഹെ​​​ഡ് എം.​​​എ. ര​​​വി​​​കു​​​മാ​​​ർ, ഗ​​​സ്റ്റ് റി​​​ലേ​​​ഷ​​​ൻ​​​സ് മാ​​​നേ​​​ജ​​​ർ ആ​​​ർ. മോ​​​ഹ​​​ൻ​​​കു​​​മാ​​​ർ എ​​​ന്നി​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ഒ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ തൃ​​​ശൂ​​​ർ ജി​​​ല്ല​​​യി​​​ലെ കു​​​രി​​​യ​​​ച്ചി​​​റ സെ​​​ന്‍റ് പോ​​​ൾ​​​സ് പ​​​ബ്ലി​​​ക് സ്കൂ​​​ൾ 50,000 രൂ​​​പ​​​യും, ര​​​ണ്ടാം സ്ഥാ​​​നം നേ​​​ടി​​​യ മ​​​ല​​​പ്പു​​​റം ജി​​​ല്ല​​​യി​​​ലെ വാ​​​ഴ​​​ക്കു​​​ളം കെ​​​എ​​​ച്ച്എം​​​എ​​​ച്ച്എ​​​സ്എ​​​സ്, ഇ​​​ടു​​​ക്കി ജി​​​ല്ല​​​യി​​​ലെ രാ​​​ജ​​​കു​​​മാ​​​രി ഹോ​​​ളി ക്യൂ​​​ൻ​​​സ് യു​​​പി​​​എ​​​സ് എ​​​ന്നീ സ്കൂ​​​ളു​​​ക​​​ൾ 25,000 രൂ​​​പ​​​ വീതവും മൂ​​​ന്നാം സ്ഥാ​​​നം നേ​​​ടി​​​യ തൃ​​​ശൂ​​​ർ കൊ​​​ടു​​​ങ്ങ​​​ല്ലൂ​​​ർ അ​​​മൃ​​​ത വി​​​ദ്യാ​​​ല​​​യം, എ​​​റ​​​ണാ​​​കു​​​ളം കൂ​​​ന​​​മ്മാ​​​വ് ചാ​​​വ​​​റ ദ​​​ർ​​​ശ​​​ൻ സി​​​എം​​​ഐ പ​​​ബ്ലി​​​ക് സ്കൂ​​​ൾ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം എ​​​ട​​​വ ജ​​​വ​​​ഹ​​​ർ പ​​​ബ്ലി​​​ക് സ്കൂ​​​ൾ എ​​​ന്നീ സ്കൂ​​​ളു​​​ക​​​ൾ 15,000 രൂ​​​പ വീതവും ക​​​ര​​​സ്ഥ​​​മാ​​​ക്കി. ഇ​​​തി​​​നു പുറ​​​മേ വി​​​ജ​​​യി​​​ക​​​ളാ​​​യ എ​​​ല്ലാ സ്കൂ​​​ളു​​​ക​​​ൾ​​​ക്കും ട്രോ​​​ഫി​​​യും സ​​​ർ​​​ട്ടി​​​ഫി​​​ക്ക​​​റ്റും ന​​​ല്​​​കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.