ജെ​റ്റ് എ​യ​ര്‍​വേ​സി​ന്‍റെ പുതിയ ഫ്ലൈ​റ്റ് മാ​ര്‍​ച്ച് 15 മു​ത​ല്‍
Tuesday, February 13, 2018 11:43 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: രാ​​​ജ്യ​​​ത്തി​​​ന്‍റെ വി​​​വി​​​ധ ഭാ​​​ഗ​​​ങ്ങ​​​ളി​​​ൽ​​നി​​ന്നു ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് കൂ​​​ടു​​​ത​​​ൽ അ​​​ന്താ​​​രാഷ്‌ട്ര സ​​​ർ​​​വീ​​​സു​​​ക​​​ൾ ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി മാ​​ർ​​ച്ച് 15 മു​​ത​​ൽ ബം​​​ഗ​​​ളൂ​​രു​​​വി​​​ല്‍​നി​​​ന്ന് സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്ക് ര​​​ണ്ടാ​​​മ​​​ത്തെ പ്ര​​​തി​​​ദി​​​ന വി​​​മാ​​​ന സ​​​ര്‍​വീ​​​സ് ആ​​​രം​​​ഭി​​​ക്കും. പു​​​തി​​​യ ഫ്ലൈ​​​റ്റ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ബം​​​ഗ​​​ളു​​​രൂ​​​വി​​​ല്‍​നി​​​ന്ന് 11,768 രൂ​​​പ​​​യു​​​ടെ പ്ര​​​ത്യേ​​​ക റി​​​ട്ടേ​​​ണ്‍ ഇ​​​ക്കോ​​​ണമി നി​​​ര​​​ക്കും പ്ര​​​ഖ്യാ​​​പി​​​ച്ചി​​​ട്ടു​​​ണ്ട്. മാ​​ർ​​ച്ച് 15 മു​​​ത​​​ല്‍ ഈ ​​​ടി​​​ക്ക​​​റ്റി​​​ല്‍ യാ​​​ത്ര ചെ​​​യ്യാം.

പു​​​തി​​​യ ഫ്ലൈ​​റ്റ് (9ഡ​​​ബ്ല്യു 26) ഇ​​​ന്ത്യ​​​ന്‍ സ​​​മ​​​യം 2.05ന് ​​​ബം​​​ഗ​​​ളൂരൂ​​​വി​​​ല്‍​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട് പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം 9.15ന് ​​​സിം​​​ഗ​​​പ്പൂ​​​രി​​​ല്‍ എ​​​ത്തും. ഡെ​​​ന്‍​പ​​​സാ​​​ര്‍/​​​ബാ​​​ലി, ജ​​​ക്കാ​​​ര്‍​ത്ത, ക്വാ​​​ലാ​​​ലം​​​പുര്‍ തു​​​ട​​​ങ്ങി​​​യ സ്ഥ​​​ല​​​ങ്ങ​​​ളി​​​ല്‍​നി​​​ന്നു സൗ​​​ക​​​ര്യ​​​പ്ര​​​ദ​​​മാ​​​യ ക​​​ണ​​​ക‌്ഷ​​​ന്‍ ഫ്ലൈ​​​റ്റു​​​ക​​​ളും ല​​​ഭി​​​ക്കും. ഗ​​​രു​​​ഡ, മ​​​ലേ​​​ഷ്യ​​​ന്‍ എ​​​യ​​​ര്‍​ലൈ​​​ന്‍​സ് എ​​​ന്നീ കോ​​​ഡ്ഷെ​​​യ​​​ര്‍ പ​​​ങ്കാ​​​ളി​​​ക​​​ളു​​​ടെ സ​​​ഹാ​​​യ​​​ത്തോ​​​ടെ​​​യാ​​​ണ് ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് ക​​​ണ​​​ക‌്ഷ​​​ന്‍ ഫ്ലൈ​​​റ്റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ക്കി​​​യി​​​ട്ടു​​​ള്ള​​​ത്.


മ​​​ട​​​ക്ക​​​യാ​​​ത്ര സിം​​​ഗ​​​പ്പൂ​​​രി​​​ല്‍​നി​​​ന്ന് പ്രാ​​​ദേ​​​ശി​​​ക സ​​​മ​​​യം 10.15ന് ​​​ആ​​​ണ്. ബം​​​ഗ​​​ളൂ​​രു​​​വി​​​ല്‍ 12.10ന് ​​​എ​​​ത്തും. ഇ​​​വി​​​ടെ​​​നി​​ന്ന് ചെ​​​ന്നൈ, കോ​​​യ​​​മ്പ​​​ത്തൂ​​​ര്‍, ഹൈ​​​ദ​​​രാ​​​ബാ​​​ദ്, മാം​​​ഗ​​​ളൂ​​​ര്‍ എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്ക് ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സി​​​ന്‍റെ ക​​​ണ​​ക്‌​​ഷ​​​ന്‍ ഫ്ലൈ​​​റ്റു​​​ക​​​ള്‍ ല​​​ഭ്യ​​​മാ​​​ണ്.

മും​​​ബൈ​​​ക്കും ഡ​​​ല്‍​ഹി​​​ക്കും​ ശേ​​​ഷം ക​​​മ്പ​​​നി​​​യു​​​ടെ മൂ​​​ന്നാ​​​മ​​​ത്തെ ഹ​​​ബ്ബാ​​​യി മാ​​​റു​​​ന്ന ബം​​​ഗ​​​ളൂ​​രു​​​വി​​​ലെ സാ​​​ന്നി​​​ധ്യം ശ​​​ക്ത​​​മാ​​​ക്കു​​​ന്ന​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യാ​​ണു സിം​​​ഗ​​​പ്പൂ​​​രി​​​ലേ​​​ക്കു ര​​​ണ്ടാ​​​മ​​​ത്തെ പ്ര​​​തി​​​ദി​​​ന സ​​​ര്‍​വീ​​​സ് ജെ​​​റ്റ് എ​​​യ​​​ര്‍​വേ​​​സ് ആ​​​രം​​​ഭി​​​ക്കു​​​ന്ന​​​ത്. ഇ​​​പ്പോ​​​ള്‍ ഇ​​​വി​​​ടെനി​​ന്ന് ഇ​​​ന്ത്യ​​​യി​​​ലെ 44 ല​​​ക്ഷ്യ​​​ങ്ങ​​​ള്‍ ഉ​​​ള്‍​പ്പെ​​​ടെ 64 ആ​​​ഗോ​​​ള ല​​​ക്ഷ്യ​​​ങ്ങ​​​ളി​​​ലേ​​​ക്കു സ​​​ര്‍​വീ​​​സ് ന​​​ട​​​ത്തു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.