സന്പാദ്യപദ്ധതി കാലാവധിക്കു മുന്പേ പിൻവലിക്കാം
സന്പാദ്യപദ്ധതി കാലാവധിക്കു മുന്പേ പിൻവലിക്കാം
Tuesday, February 13, 2018 11:43 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: പ​​​ബ്ലി​​​ക് പ്രൊ​​​വി​​​ഡ​​​ന്‍റ് ഫ​​​ണ്ട് (പി​​​പി​​​എ​​​ഫ്) നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ കാ​​​ലാ​​​വ​​​ധി​​​ക്കു മു​​​ന്പു പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കും. പ്രാ​​​യ​​​പൂ​​​ർ​​​ത്തി​​​യാ​​​കാ​​​ത്ത​​​വ​​​രു​​​ടെ പേ​​​രി​​​ൽ ല​​​ഘു​​​സ​​​ന്പാ​​​ദ്യ​​​പ​​​ദ്ധ​​​തി നി​​​ക്ഷേ​​​പം ന​​​ട​​​ത്താ​​​നും അ​​​നു​​​വ​​​ദി​​​ക്കും. ഇ​​​തി​​​നു​​​വേ​​​ണ്ട ഭേ​​​ദ​​​ഗ​​​തി​​​ക​​​ൾ ഇ​​​ത്ത​​​വ​​​ണ ബ​​​ജ​​​റ്റി​​​ന്‍റെ ധ​​​ന​​​കാ​​​ര്യ ബി​​​ല്ലി​​​ൽ ഉ​​​ണ്ടെ​​​ന്നു ധ​​​ന​​​മ​​​ന്ത്രാ​​​ല​​​യം വി​​​ശ​​​ദീ​​​ക​​​രി​​​ച്ചു.


അ​​​ടി​​​യ​​​ന്ത​​​ര​​​ഘ​​​ട്ട​​​ത്തി​​​ൽ അ​​​ഞ്ചു​​​വ​​​ർ​​​ഷ​​​ത്തി​​​നു മു​​​ന്പേ പി​​​പി​​​എ​​​ഫ് നി​​​ക്ഷേ​​​പ​​​ങ്ങ​​​ൾ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ അ​​​നു​​​വ​​​ദി​​​ക്കും.

ല​​​ഘു​​​സ​​​ന്പാ​​​ദ്യ​​​പ​​​ദ്ധ​​​തി​​​ക​​​ളി​​​ലും അ​​​ടി​​​യ​​​ന്ത​​​ര​​​ഘ​​​ട്ട​​​ത്തി​​​ൽ കാ​​​ലാ​​​വ​​​ധി​​​ക്കു മു​​​ന്പേ പി​​​ൻ​​​വ​​​ലി​​​ക്കാ​​​ൻ നി​​​യ​​​മം ഭേ​​​ദ​​​ഗ​​​തി​​​ചെ​​​യ്യും. ചി​​​കി​​​ത്സ​​​യും ഉ​​​ന്ന​​​ത വി​​​ദ്യാ​​​ഭ്യാ​​​സ​​​വു​​​മേ അ​​​ടി​​​യ​​​ന്ത​​​ര​​​ഘ​​​ട്ട​​​ങ്ങ​​​ളാ​​​യി ക​​​ണ​​​ക്കാ​​​ക്കൂ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.