എ​സ്ബി​ഐ ഗ്ലോ​ബ​ൽ എ​ൻ​ആ​ർ​ഐ സെ​ന്‍റ​ർ തുറന്നു
എ​സ്ബി​ഐ ഗ്ലോ​ബ​ൽ എ​ൻ​ആ​ർ​ഐ സെ​ന്‍റ​ർ തുറന്നു
Friday, February 16, 2018 11:33 PM IST
കൊ​​ച്ചി: കേ​​ര​​ള​​ത്തി​​ൽ ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​റി​​ന് സ്റ്റേ​​റ്റ് ബാ​​ങ്ക് ഓ​​ഫ് ഇ​​ന്ത്യ (​​എ​​സ്ബി​​ഐ) തു​​ട​​ക്ക​​മി​​ട്ടു. ഡി​​ജി​​റ്റ​​ൽ പ്ലാ​​റ്റ്ഫോ​​മി​​ലൂ​​ടെ എ​​ല്ലാ ഉ​​ത്പ​​ന്ന​​ങ്ങ​​ളും എ​​ൻ​​ആ​​ർ​​ഐ ഉ​​പ​യോ​ക്താ​​ക്ക​​ൾ​​ക്ക് ല​​ഭ്യ​​മാ​​ക്കാ​​നാ​​ണ് ത​​ങ്ങ​​ൾ ല​​ക്ഷ്യ​​മി​​ടു​​ന്ന​​തെ​​ന്നു കൊ​​ച്ചി മാ​​രി​​യ​​റ്റ് ഹോ​​ട്ട​​ലി​​ൽ ചേ​​ർ​​ന്ന ച​​ട​​ങ്ങി​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​ർ ഉ​​ദ്ഘാ​​ട​​നം ചെ​​യ്തു പ്ര​​സം​​ഗി​​ക്ക​​വെ എ​​സ്ബി​​ഐ ചെ​​യ​​ർ​​മാ​​ൻ ര​​ജ​നീ​​ഷ് കു​​മാ​​ർ പ​​റ​​ഞ്ഞു.

കൊ​​ച്ചി പ​​ന​​ന്പ​​ിള്ളി ന​​ഗ​​റി​​ൽ എ​​സ്ബി​​ടി​​യു​​ടെ പ​​ഴ​​യ റീ​​ജ​​ണ​​ൽ ഓ​​ഫീ​​സ് പ്ര​​വ​​ർ​​ത്തി​​ച്ചി​​രു​​ന്ന സ്ഥ​​ല​​ത്താ​​ണ് എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​ർ ആ​​രം​​ഭി​​ച്ച​​ത്. എ​​ൻ​​ആ​​ർ​​ഐ അ​​നു​​ബ​​ന്ധ ബാ​​ങ്കിം​​ഗ് സേ​​വ​​ന​​ങ്ങ​​ൾ ല​​ഭ്യ​​മാ​​ക്കു​​ന്ന കേ​​ന്ദ്ര​​മാ​​ണ് ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​ർ. എ​​ൻ​​ആ​​ർ​​ഐ ഉ​​പയോക്താ​​ക്ക​​ൾ​​ക്ക് മ​​റ്റു ബാ​​ങ്കിം​​ഗ് സേ​​വ​​ന​​ങ്ങ​​ളാ​​യ വെ​​ൽ​​ത്ത് മാ​​നേ​​ജ്മെ​​ന്‍റ്, എ​​സ്ബി​​ഐ ഇ​​ന്‍റ​​ലി​​ജ​​ന്‍റ് അ​​സി​​സ്റ്റ്, ഫ്രീ ​​പോ​​സ്റ്റ് ബോ​​ക്സ് സ​​ർ​​വീ​​സ്, എ​​സ്ബി​​ഐ മിം​​ഗി​​ൾ, യു​​എ​​സി​​ലെ ഉ​​പ​​ഭോ​​ക്താ​​ക്ക​​ൾ​​ക്ക് റെ​​മി​​റ്റ​​ൻ​​സ് സേ​​വ​​നം എ​​ന്നി​​വ​​യും ഗ്ലോ​​ബ​​ൽ എ​​ൻ​​ആ​​ർ​​ഐ സെ​​ന്‍റ​​റി​​ൽ ല​​ഭി​​ക്കും.


കേ​​ര​​ള സ​​ർ​​ക്കി​​ൾ ചീ​​ഫ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ എ​​സ്. വെ​​ങ്കി​​ട്ട​​രാ​​മ​​ൻ, പേ​​ഴ്സ​​ണ​​ൽ ബാ​​ങ്കിം​​ഗ് ബി​​സി​​ന​​സ് യൂ​​ണി​​റ്റ് ചീ​​ഫ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ ര​​ഞ്ജ​​ൻ മി​​ശ്ര, ഇ​​ന്‍റ​​ർ​​നാ​​ഷ​​ണ​​ൽ ബാ​​ങ്കിം​​ഗ് ചീ​​ഫ് ജ​​ന​​റ​​ൽ മാ​​നേ​​ജ​​ർ സു​​ജി​​ത് കു​​മാ​​ർ വ​​ർ​​മ തു​​ട​​ങ്ങി​​യ​​വ​​രും ച​​ട​​ങ്ങി​​ൽ സം​​ബ​​ന്ധി​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.