ഇറോസ് ഇന്‍റർനാഷണൽ ഇനി റിലയൻസിന്‍റേതും
Thursday, February 22, 2018 1:21 AM IST
മും​ബൈ: മീ​ഡി​യ ക​മ്പ​നി​യാ​യ ഇ​റോ​സ് ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന്‍റെ ഓ​ഹ​രി​ക​ൾ​ക്കു നേ​ട്ടം. ചൊ​വ്വാ​ഴ്ച ഇ​റോ​സി​ന്‍റെ അ​ഞ്ചു ശ​ത​മാ​നം ഓ​ഹ​രി​ക​ൾ ഏ​റ്റെ​ടു​ക്കു​മെ​ന്ന് റി​ല​യ​ൻ​സ് ഇ​ൻ​ഡ​സ്ട്രീ​സ് ലി​മി​റ്റ​ഡ് പ്ര​ഖ്യാ​പി​ച്ച​തി​നു പി​ന്നാ​ലെ​യാ​യി​രു​ന്നു ഇ​ന്ന​ലെ ഓ​ഹ​രി​ക​ൾ 6.34 ശ​ത​മാ​നം ഉ​യ​ർ​ന്ന​ത്. ഇ​റോ​സി​ന്‍റെ ഷെ​യ​റൊ​ന്നി​ന് 15 ഡോ​ള​ർ വീ​തം ആ​ർ​ഐ​എ​ൽ ന​ല്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.