ഇപ്പോൾ നഷ്ടമാണെങ്കിലും ഇന്ത്യയിൽ ഊബറിനു പ്രതീക്ഷ
ഇപ്പോൾ നഷ്ടമാണെങ്കിലും ഇന്ത്യയിൽ ഊബറിനു പ്രതീക്ഷ
Friday, February 23, 2018 1:03 AM IST
ന്യൂഡ​​​​ൽ​​​​ഹി: ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി​​​​യി​​​​ൽ ത​​​​ങ്ങ​​​​ൾ​​​​ക്കു വ​​​​ലി​​​​യ പ്ര​​​​തീ​​​​ക്ഷ​​​​യാ​​​​ണു​​​​ള്ള​​​​തെ​​​​ന്നു ഓ​​​​ണ്‍​ലൈ​​​​ൻ ടാ​​​​ക്സി ക​​​​ന്പ​​​​നി ഊ​​​​ബ​​​​റി​​​​ന്‍റെ സി​​​​ഇ​​​​ഒ ധ​​​​രാ കൊ​​​​സ്രോ​​​​വ​​​​ഷി. ഇ​​​​ന്ത്യ​​​​യി​​​​ൽ ആ​​​​ദ്യ സ​​​​ന്ദ​​​​ർ​​​​ശ​​​​നത്തി​​​​നെ​​​​ത്തി​​​​യ​​​​താ​​​​യി​​​​രു​​​​ന്നു അ​​​​ദ്ദേ​​​​ഹം. നി​​​​ല​​​​വി​​​​ൽ ഇ​​​​ന്ത്യ​​​​ൻ വി​​​​പ​​​​ണി ത​​​​ങ്ങ​​​​ൾ​​​​ക്ക് അ​​​​ത്ര ലാ​​​​ഭ​​​​ക​​​​ര​​​​മ​​​​ല്ല. എ​​​​ന്നാ​​​​ൽ, ഊ​​​​ബ​​​​റി​​ന്‍റെ ആ​​​​ഗോ​​​​ള​​ത​​ല​​ത്തി​​ലെ പ​​​​ത്തു ശ​​​​ത​​​​മാ​​​​നം ഉ​​പ​​യോ​​ക്താ​​ക്ക​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ​​​​നി​​​​ന്നു​​​​ള്ള​​​​വ​​​​രാ​​​​ണ്. ഊ​​ബ​​റി​​ന്‍റെ ഇ​​ന്ത്യ​​യി​​ലെ സ്വാ​​ധീ​​നം ഇ​​തി​​ൽ​​നി​​ന്നു വ്യ​​ക്ത​​മാ​​ണ്. എ​​​​ന്നാ​​​​ൽ, ഇ​​​​ന്ത്യ​​​​യി​​​​ൽ യൂ​​​​ബ​​​​റി​​​​ന്‍റെ നി​​​​ക്ഷേ​​​​പ​​​​ത്തെ​​​​ക്കു​​​​റി​​​​ച്ചു​​​​ള്ള ചോ​​ദ്യ​​ങ്ങ​​ൾ​​ക്ക് അ​​ദ്ദേ​​ഹം വ്യ​​ക്ത​​മാ​​യ മ​​റു​​പ​​ടി ന​​ൽ​​കി​​യി​​ല്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.