4ജി ​വേ​ഗം: ഇ​ന്ത്യ ഏ​റെ പി​ന്നി​ൽ
4ജി ​വേ​ഗം: ഇ​ന്ത്യ ഏ​റെ പി​ന്നി​ൽ
Friday, February 23, 2018 1:03 AM IST
ന്യൂ​​​​ഡ​​​​ൽ​​​​ഹി: കാ​​​​ര്യ​​​​ക്ഷ​​​​മ​​​​ത​​​​യേ​​​​റി​​​​യ 4ജി ​​​​സേ​​​​വ​​​​ന​​​​ങ്ങ​​​​ൾ വാ​​​​ഗ്ദാ​​​​നം ചെ​​​​യ്തു ടെ​​​​ലി​​​​കോം ക​​​​ന്പ​​​​നി​​​​ക​​​​ൾ രം​​​​ഗ​​​​ത്തെ​​​​ത്തു​​​​ന്പോ​​​​ഴും മ​​​​റ്റു രാ​​​​ജ്യ​​​​ങ്ങ​​​​ളെ അ​​​​പേ​​​​ക്ഷി​​​​ച്ച് 4ജി ​​​​വേ​​​​ഗ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇ​​​​ന്ത്യ ഏ​​​​റെ പി​​​​ന്നി​​​​ലാ​​​​ണെ​​​​ന്നു റി​​​​പ്പോ​​​​ർ​​​​ട്ട്. മൊ​​​​ബൈ​​​​ൽ അ​​​​ന​​​​ല​​​​റ്റി​​​​ക്സ് ക​​​​ന്പ​​​​നി​​​​യാ​​​​യ ഓ​​​​പ്പ​​​​ണ്‍ സി​​​​ഗ്ന​​​​ൽ വി​​​​വി​​​​ധ രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ത്തി​​​​യ പ​​​​ഠ​​​​ന​​​​ത്തി​​​​ലാ​​​​ണ് ഇ​​​​ക്കാ​​​​ര്യം വെ​​​​ളി​​​​വാ​​​​യ​​​​ത്.


ഇ​​​​ന്ത്യ​​​​യി​​​​ലെ ശ​​​​രാ​​​​ശ​​​​രി 4ജി ​​​​വേ​​​​ഗം ആ​​റ് എം​​​​ബി​​​​പി​​​​എ​​​​സ് ആ​​​​ണെ​​​​ന്നും 4ജി ​​​​വേ​​​​ഗ​​​​ത്തി​​​​ന്‍റെ കാ​​​​ര്യ​​​​ത്തി​​​​ൽ ഇന്ത്യ 88 രാ​​​​ജ്യ​​​​ങ്ങ​​​​ളു​​​​ടെ പി​​​​ന്നി​​​​ലാ​​​​ണെ​​​​ന്നും റി​​​​പ്പോ​​​​ർ​​​​ട്ടി​​​​ൽ പ​​​​റ​​​​യു​​​​ന്നു. ഇ​​​​ന്ത്യ​​​​യു​​​​ടെ അ​​​​യ​​​​ൽ രാ​​​​ജ്യ​​​​മാ​​​​യ പാ​​​​ക്കി​​​​സ്ഥാ​​​​നി​​​​ൽ 4ജി ​​​​വേ​​​​ഗം 14എം​​​​ബി​​​​പി​​​​സ് ആ​​​​ണ്. 9 എം​​​​പി​​​​ബി​​​​എ​​​​സ് 4ജി ​​​​വേ​​​​ഗ​​​​വു​​​​മാ​​​​യി അ​​​​ൾജീ​​​​രി​​​​യ​​​​യാ​​​​ണ് ഇ​​​​ന്ത്യ​​​​ക്കു തൊ​​​​ട്ടു​​​​മു​​​​ക​​​​ളി​​​​​​ൽ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.