ഫി​​​ജി​​​കാ​​​ർ​​​ട്ട് ശൃം​​​ഖ​​​ല​​​യി​​​ലേ​​​ക്കു ന്യൂ​​​ട്രി​​​ചാ​​​ർ​​​ജും
ഫി​​​ജി​​​കാ​​​ർ​​​ട്ട് ശൃം​​​ഖ​​​ല​​​യി​​​ലേ​​​ക്കു ന്യൂ​​​ട്രി​​​ചാ​​​ർ​​​ജും
Saturday, February 24, 2018 12:54 AM IST
കോ​​​ഴി​​​ക്കോ​​​ട്: ഡ​​​യ​​​റ​​​ക്ട് മാ​​​ർ​​​ക്ക​​​റ്റിം​​​ഗും ഇ ​​​കോ​​​മേ​​​ഴ്സ് വ്യാ​​​പാ​​​ര​​​വും സം​​​യോ​​​ജി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ലോ​​​ക​​​ത്തി​​​ലെ ആ​​​ദ്യ​​​ത്തെ ഇ ​​​കോ​​​മേ​​​ഴ്സ് പ്ലാ​​​റ്റ്ഫോ​​​മാ​​​യ ഫി​​​ജി​​​കാ​​​ർ​​​ട്ട് ഉ​​​ത്പ​​​ന്ന ശൃം​​​ഖ​​​ല​​​യി​​​ലേ​​​ക്ക് പ്ര​​​മു​​​ഖ പോ​​​ഷ​​​കാ​​​ഹാ​​​ര സ​​​പ്ലി​​​മെ​​​ന്‍റാ​​​യ ന്യൂ​​​ട്രി​​​ചാ​​​ർ​​​ജും ഉ​​​ൾ​​​പ്പെ​​​ടു​​​ത്തി.

ദു​​​ബാ​​​യി​​​ലെ അ​​​ൽ -ത​​​വാ​​​ർ 3 വെ​​​ഡിം​​​ഗ് സെ​​​ന്‍റ​​​റി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സഡ​​​ർ​​​മാ​​​രി​​​ലൊ​​​രാ​​​ളാ​​​യ ലോ​​​കോ​​​ത്ത​​​ര ടെ​​​ന്നീ​​​സ് താ​​​രം സാ​​​നി​​​യ മി​​​ർ​​​സ ന്യൂ​​​ട്രി​​​ചാ​​​ർ​​​ജ് ഔ​​​ദ്യോ​​​ഗി​​​ക​​​മാ​​​യി ഫി​​​ജി​​​കാ​​​ർ​​​ട്ട് ഡോ​​ട്ട് കോം ​​​വ​​ഴി വി​​​പ​​​ണി​​​യി​​​ലി​​​റ​​​ക്കി. മ​​​റ്റൊ​​​രു ബ്രാ​​​ൻ​​​ഡ് അം​​​ബാ​​​സ​​​ഡ​​​റാ​​​യ ഇ​​​ന്ത്യ​​​ൻ സി​​​നി​​​മ​​​യി​​​ലെ ഇ​​​തി​​​ഹാ​​​സം അ​​​മി​​​താ​​​ഭ് ബ​​​ച്ച​​​ൻ പി​​​ന്നീ​​​ട് ന​​​ട​​​ക്കു​​​ന്ന മ​​​റ്റൊ​​​രു ച​​​ട​​​ങ്ങി​​​ൽ ന്യൂ​​​ട്രി​​​ചാ​​​ർ​​​ജി​​​ന് വേ​​​ണ്ടി ദു​​​ബാ​​​യി​​​ലെ​​​ത്തും.

ച​​​ട​​​ങ്ങി​​​ൽ ഫി​​​ജി​​​കാ​​​ർ​​​ട്ട് . കോം ​​​ചെ​​​യ​​​ർ​​​മാ​​​ൻ ബോ​​​ബി ചെ​​​മ്മ​​​ണൂ​​​ർ, സി​​​ഇ​​​ഒ ഡോ. ​​​ജോ​​​ളി ആ​​​ന്‍റ​​​ണി, ചീ​​​ഫ് ഓ​​​പ്പ​​​റേ​​​റ്റിം​​​ഗ് ഓ​​​ഫീ​​​സ​​​ർ അ​​​നീ​​​ഷ് കെ. ​​​ജോ​​​യ്, ഹേ​​​മ​​​ന്ത് മി​​​ശ്ര, അ​​​ര​​​വി​​​ന്ദ് സാ​​​ഖി, ഇ​​​ഷി​​​ത ജെ​​​യി​​​ന് (ജോ​​​ൺ ഹോ​​​പ്കി​​​ൻ​​​സ് യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി). ഡോ. ​​​ക​​​പീ​​​ൽ ക​​​പൂ​​​ർ എ​​​ന്നി​​​വ​​​ർ പ​​​ങ്കെ​​​ടു​​​ക്കും.
മ​​​നു​​​ഷ്യശ​​​രീ​​​ര​​​ത്തി​​​ലെ കൊ​​​ഴു​​​പ്പ് ഒ​​​ഴി​​​വാ​​​ക്കി ജ​​​ന​​​ങ്ങ​​​ളു​​​ടെ ആ​​​രോ​​​ഗ്യം മെ​​​ച്ച​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​ന് ഫ​​​ല​​​പ്രാ​​​പ്തി പൂ​​​ർ​​​ണ​​​മാ​​​യും തെ​​​ളി​​​യി​​​ക്ക​​​പ്പെ​​​ട്ട ആ​​​ഗോ​​​ള നി​​​ല​​​വാ​​​ര​​​ത്തി​​​ലു​​​ള്ള പോ​​​ഷ​​​കാ​​​ഹാ​​​ര​​​വും പ​​​ഥ്യാ​​​ഹാ​​​ര​​​മാ​​​യ സ​​​പ്ലി​​​മെ​​​ന്‍റു​​​ക​​​ളും ഉ​​​ൾ​​​പ്പെ​​​ട്ട​​​താ​​​ണ് ന്യൂ​​​ട്രി​​​ചാ​​​ർ​​​ജ്. പ്ര​​​ശ​​​സ്ത പോ​​​ഷ​​​കാ​​​ഹാ​​​ര ഉ​​​ത്പ​​​ന്ന നി​​​ർ​​​മാ​​​ണ ക​​​മ്പ​​​നി​​​യാ​​​യ ട്രോ​​​ഫി​​​ക് വെ​​​ൽ​​​നെ​​​സാ​​​ണ് ന്യൂ​​​ട്രി​​​ചാ​​​ർ​​​ജ് നി​​​ർ​​​മാ​​​താ​​​ക്ക​​​ൾ. ജ​​​ന​​​ങ്ങ​​​ളി​​​ലേ​​​ക്ക് നേ​​​രി​​​ട്ട് ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ എ​​​ത്തി​​​ക്കു​​​ന്ന രീ​​​തി​​​യാ​​​യ ഡ​​​യ​​​റ​​​ക്ട് മാ​​​ർ​​​ക്ക​​​റ്റിം​​​ഗും ഇ ​​​കോ​​​മേ​​​ഴ്സ് വി​​​പ​​​ണ​​​ന​​​വും സം​​​യോ​​​ജി​​​പ്പി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഫി​​​ജി​​​കാ​​​ർ​​​ട്ട് .


കോ​​​മി​​​ലെ ഉ​​​പ​​​ഭോ​​​ക‌്താ​​​ക​​​ൾ​​​ക്ക് ഒ​​​രേ സ​​​മ​​​യം ഉ​​​ത്പ​​​ന്ന​​​ങ്ങ​​​ൾ വി​​​ല​​​ക്കു​​​റ​​​വി​​​ൽ ല​​​ഭി​​​ക്കു​​​ക​​​യും യാ​​​തൊ​​​രു മു​​​ത​​​ൽ​​​മു​​​ട​​​ക്കു​​​മി​​​ല്ലാ​​​തെ റ​​​ഫ​​​റ​​​ൽ ബി​​​സി​​​ന​​​സി​​​ലൂ​​​ടെ പ​​​ണം സ​​​ന്പാ​​​ദി​​​ക്കാ​​​ൻ ക​​​ഴി​​​യു​​​ക​​​യും ചെ​​​യ്യു​​​ന്നു.വ​​​ലി​​​യ സാ​​​ങ്കേ​​​തി​​​ക പ​​​രി​​​ജ്ഞാ​​​നം ആ​​​വ​​​ശ്യ​​​മി​​​ല്ലാ​​​തെ ആ​​​ർ​​​ക്കും വ​​​ള​​​രെ​​​യ​​​ളു​​​പ്പ​​​ത്തി​​​ൽ ഇ​​​ട​​​പാ​​​ടു​​​ക​​​ൾ ന​​​ട​​​ത്താ​​​ൻ സാ​​​ധി​​​ക്കും. ഒ​​​രു ക്ലി​​​ക്കി​​​ലൂ​​​ടെ ത​​​ന്നെ ആ​​​വ‍​ശ്യ​​​മു​​​ള്ള ഏ​​​ത് ഉ​​​ത്പ​​​ന്ന​​​വും വാ​​​ങ്ങാ​​​ൻ സാ​​​ധി​​​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.