ഏ​വി​യേ​ഷ​ൻ എ​ക്സി​ബി​ഷ​ൻ ‘വിം​ഗ്സ് ഇ​ന്ത്യ 2018' സം​ഘ​ടി​പ്പി​ച്ചു
ഏ​വി​യേ​ഷ​ൻ എ​ക്സി​ബി​ഷ​ൻ  ‘വിം​ഗ്സ് ഇ​ന്ത്യ 2018  സം​ഘ​ടി​പ്പി​ച്ചു
Sunday, March 11, 2018 12:08 AM IST
കൊ​​​ച്ചി: കേ​​​ന്ദ്ര വ്യോ​​​മ​​​യാ​​​ന മ​​​ന്ത്രാ​​​ല​​​യ​​​വും എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് അ​​​ഥോ​​​റി​​​റ്റി ഓ​​​ഫ് ഇ​​​ന്ത്യ​​​യും(​​​എ​​​എ​​​ഐ) സം​​​യു​​​ക്ത​​​മാ​​​യി രാ​​​ജ്യ​​​ത്തെ ഏ​​​റ്റ​​​വും വ​​​ലി​​​യ രാ​​​ജ്യാ​​​ന്ത​​​ര ഏ​​​വി​​​യേ​​​ഷ​​​ൻ എ​​​ക്സി​​​ബി​​​ഷ​​​നാ​​​യ "വിം​​​ഗ്സ് ഇ​​​ന്ത്യ 2018' ഹൈദരാ ബാദിൽ സം​​​ഘ​​​ടി​​​പ്പി​​​ച്ചു.

ക​​​ണ്ണൂ​​​ർ ഇ​​​ന്‍റ​​​ർ​​​നാ​​​ഷ​​​ണ​​​ൽ എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് ലി​​​മി​​​റ്റ​​​ഡും(​​​കെ​​​ഐ​​​എ​​​എ​​​ൽ) എ​​​ക്സി​​​ബി​​​ഷ​​​നി​​​ൽ സാ​​​ന്നി​​​ധ്യ​​​മ​​​റി​​​യി​​​ച്ചു. വി​​​മാ​​​ന സ​​​ർ​​​വീ​​​സു​​​ക​​​ളി​​​ലും അ​​​നു​​​ബ​​​ന്ധ മേ​​​ഖ​​​ല​​​ക​​​ളി​​​ൽ നി​​​ന്നും മി​​​ക​​​ച്ച പ്ര​​​തി​​​ക​​​ര​​​ണ​​​മാ​​​ണ് കെ​​​ഐ​​​എ​​​എ​​​ലി​​​ന് ല​​​ഭി​​​ച്ച​​​ത്. ആ​​​ഭ്യ​​​ന്ത​​​ര വ്യോ​​​മ​​​യാ​​​ന​​​വു​​​മാ​​​യി ബ​​​ന്ധി​​​പ്പി​​​ക്കു​​​ന്ന പ​​​ദ്ധ​​​തി​​​പ്ര​​​കാ​​​രം തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കൊ​​​ച്ചി, ഹു​​​ബ്ലി, ഗോ​​​വ, ചെ​​​ന്നൈ, ബം​​​ഗ​​​ളൂ​​​രു, ഡ​​​ൽ​​​ഹി തു​​​ട​​​ങ്ങി ഏ​​​ഴു സ്ഥ​​​ല​​​ങ്ങ​​​ളി​​​ലേ​​​ക്ക് ഈ​​​വ​​​ർ​​​ഷം പ​​​കു​​​തി​​​യോ​​​ടെ ക​​​ണ്ണൂ​​​രി​​​ൽ നി​​​ന്ന് സ​​​ർ​​​വീ​​​സ് ആ​​​രം​​​ഭി​​​ക്കു​​​മെ​​​ന്ന് കെ​​​ഐ​​​എ​​​എ​​​ൽ കേ​​​ര​​​ള പ്ര​​​തി​​​നി​​​ധി​​​യും ചീ​​​ഫ് പ്രോ​​​ജ​​​ക്ട് എ​​​ൻ​​​ജി​​​നീ​​​യ​​​റു​​​മാ​​​യ കെ.​​​എ​​​സ്. ഷി​​​ബു​​​കു​​​മാ​​​ർ പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.