അഞ്ചാം തലമുറ ആക്ടീവ എത്തിപ്പോയി
Thursday, March 15, 2018 12:14 AM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ത​​​രം​​​ഗ​​​മു​​​ണ​​​ർ​​​ത്തി​​​യ ആ​​​ക്ടീ​​​വ സ്കൂ​​​ട്ട​​​റു​​​ക​​​ളി​​​ലെ അ​​​ഞ്ചാം ത​​​ന്പു​​​രാ​​​ൻ ആ​​​ക്ടീ​​​വ 5ജി ​​​
വി​​​പ​​​ണി​​​യി​​​ലെ​​​ത്തി. ന്യൂ​​​ഡ​​​ൽ​​​ഹി​​​യി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ലാ​​​ണ് ​അ​​​വ​​​ത​​​രി​​​പ്പി​​​ച്ച​​​ത്. ക​​​ഴി​​​ഞ്ഞ ​മാ​​​സം ന​​​ട​​​ന്ന ഓ​​​ട്ടോ എ​​​ക്സ്പോ​​​യി​​​ൽ ക​​​ന്പ​​​നി പു​​​തി​​​യ അ​​​ക്ടീ​​​വ പ​​​രി​​ച​​​യ​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു.

52,460 രൂ​​​പ​​​യാ​​​ണ് എ​​​ക്സ്ഷോ​​​റൂം വി​​​ല. ബു​​​ക്കിം​​​ഗ് ആ​​​രം​​​ഭി​​​ച്ചി​​​ട്ടു​​​ണ്ടെ​​​ന്നും ഉ​​​ട​​​ൻ​ വി​​​ത​​​ര​​​ണം തു​​​ട​​​ങ്ങു​​​മെ​​​ന്നും ക​​​ന്പ​​​നി അ​​​റി​​​യി​​​ച്ചു. മു​​​ൻ ആ​​​ക്ടീ​​​വ സ്കൂ​​​ട്ട​​​റു​​​ക​​​ളെ അ​​​പേ​​​ക്ഷി​​​ച്ചു പു​​​റം​​​മോ​​​ടി​​​ക്കു കൂ​​​ടു​​​ത​​​ൽ പ്രാ​​​ധാ​​​ന്യം ന​​​ൽ​​​കി​​​യാ​​​ണ് ആ​​​ക്ടീ​​​വ 5ജി​​​യു​​​ടെ വ​​​ര​​​വ്.


എ​​​ങ്കി​​​ലും രൂ​​​പ​​​ഘ​​​ട​​​ന​​​യി​​​ൽ​ കാ​​​ര്യ​​​മാ​​​യ മാ​​​റ്റ​​​മി​​​ല്ല. ഡാ​​​സി​​​ൽ യെ​​​ല്ലോ മെ​​​റ്റാ​​​ലി​​​ക്, പേ​​​ൾ സ്പാ​​​ർ​​​ട്ട​​​ൺ റെ​​​ഡ് എ​​​ന്നീ ര​​​ണ്ടു നി​​​റ​​​ങ്ങ​​​ളി​​​ൽ ല​​​ഭ്യ​​​മാ​​​ണ്. ഇ​​​ന്ധ​​​ന​​ക്ഷ​​​മ​​​ത പ​​​ര​​​മാ​​​വ​​​ധി പ്ര​​​യോ​​​ജ​​​ന​​​പ്പെ​​​ടു​​​ത്താ​​നു​​​ള്ള ഇ​​​സി​​​ഒ മോ​​​ഡ്, കൂ​​​ടു​​ത​​​ൽ ല​​​ഗേ​​​ജ് കൊ​​​ണ്ടു​​​പോ​​​കു​​​ന്ന​​​തി​​​നു​​​ള്ള ര​​​ണ്ടു ഹു​​​ക്കു​​​ക​​​ൾ തു​​​ട​​​ങ്ങി​​​യ​​​വ ആ​​​ക്ടീ​​​വ 5ജി​​​യു​​​ടെ പ്ര​​​ത്യ​​​ക​​​ത​​​ക​​​ളാ​​ണ്. 110 സി​​​സി ഫോ​​​ർ സ്ട്രോ​​​ക്ക് എ​​​ൻ​​​ജി​​​ൻ, സി​​​വി​​​ടി ഗി​​​യ​​​ർ‌ ബോ​​​ക്സ്, റി​​​യ​​​ർ​​​മോ​​​ണോ​​​ഷോ​​​ക്, കോ​​​ന്പി ബ്രേ​​​ക്ക് സി​​സ്റ്റം എ​​​ന്നി​​​വ​​​യാ​​​ണ് ആ​​​ക്ടീ​​​വ 5ജി​​​യു​​​ടെ മ​​​റ്റു സാ​​​ങ്കേ​​​തി​​ക സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.