ഗൂഗിൾ അസിസ്റ്റന്‍റ് ഇനി ഹിന്ദി പറയും
Thursday, March 15, 2018 11:03 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഗൂ​​​ഗി​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റ് ഇ​​​നി ഹി​​​ന്ദി ഭാ​​​ഷ​​​യി​​​ലു​​​ള്ള ക​​​മാ​​​ൻ​​​ഡു​​​ക​​​ൾ​​​ക്കും ഉ​​​ത്ത​​​ര​​​മ​​​രു​​​ളും. ഗൂ​​​ഗി​​​ളി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ സേ​​​ർ​​​ച്ച് ആ​​​പ് ഡൗ​​​ണ്‍ലോ​​​ഡ് ചെ​​​യ്ത്, ഫോ​​​ണി​​​ലെ ഭാ​​​ഷ ഹി​​​ന്ദി​​​യാ​​​യി ക്ര​​​മീ​​​ക​​​രി​​​ച്ചാ​​​ൽ ഗൂ​​​ഗി​​​ൾ അ​​​സി​​​സ്റ്റ​​​ന്‍റി​​​ൽ ഹി​​​ന്ദി പ്ര​​​യോ​​​ഗി​​​ക്കാം.