ആ​ഗോ​ള ഐ​ടി സം​ഗ​മം 22നും 23നും കൊ​ച്ചി​യി​ൽ
Thursday, March 15, 2018 11:03 PM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള​​​ത്തെ ഡി​​​ജി​​​റ്റ​​​ൽ നി​​​ക്ഷേ​​​പ സം​​​സ്ഥാ​​​ന​​​മാ​​​യി വ​​​ള​​​ർ​​​ത്തു​​​ക എ​​​ന്ന ല​​​ക്ഷ്യ​​​ത്തോ​​​ടെ കൊ​​​ച്ചി​​​യി​​​ൽ ആ​​​ഗോ​​​ള ഐ​​​ടി സം​​​ഗ​​​മം. ഹാ​​​ഷ് ടാ​​​ഗ് ഫ്യൂ​​​ച്ച​​​ർ എ​​​ന്ന ഈ ​​​സം​​​ഗ​​​മം 22നു ​​​രാ​​​വി​​​ലെ പ​​​ത്തി​​​നു ലെ മെറിഡിയൻ ഹോട്ടലിൽ മു​​​ഖ്യ​​​മ​​​ന്ത്രി പി​​​ണ​​​റാ​​​യി വി​​​ജ​​​യ​​​ൻ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. 23ന് ​​​വൈ​​​കു​​​ന്നേ​​​രം അ​​​ഞ്ചി​​​നു പ്ര​​​തി​​​പ​​​ക്ഷ നേ​​​താ​​​വ് ര​​​മേ​​​ശ് ചെ​​​ന്നി​​​ത്ത​​​ല​​​യു​​​ടെ അ​​​ധ്യ​​​ക്ഷ​​​ത​​​യി​​​ലാ​​​ണ് സ​​​മാ​​​പ​​​നസ​​​മ്മേ​​​ള​​​നം.

അ​​​നി​​​ശ്ചി​​​ത​​​ത്വ​​​ത്തി​​​നും ത്വ​​​രി​​​ത മാ​​​റ്റ​​​ത്തി​​​നു​​​മി​​​ട​​​യി​​​ൽ തൊ​​​ഴി​​​ലി​​​ന്‍റെ​​​യും നൈ​​​പു​​​ണ്യ​​​ങ്ങ​​​ളു​​​ടെ​​​യും രം​​​ഗ​​​ത്തെ പു​​​തി​​​യ പ്ര​​​വ​​​ണ​​​ത​​​ക​​​ൾ പ​​​രി​​​ച​​​യ​​​പ്പെ​​​ടു​​​ത്തു​​​ന്ന വി​​​വി​​​ധ പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ൾ ഉ​​​ണ്ടാ​​​കും.
ഗ​​​താ​​​ഗ​​​തം, യാ​​​ത്ര, ആ​​​രോ​​​ഗ്യം, വി​​​ദ്യാ​​​ഭ്യാ​​​സം, ബാ​​​ങ്കിം​​​ഗ്, ധ​​​ന​​​കാ​​​ര്യം, റീ​​​ട്ടെ​​​യി​​​ൽ, ഡാ​​​റ്റ തു​​​ട​​​ങ്ങി​​​യ​​​വ​​​യു​​​ടെ ഭാ​​​വി സം​​​ബ​​​ന്ധ​​​മാ​​​യ വി​​​ശ​​​ദ​​​ച​​​ർ​​​ച്ച​​​ക​​​ൾ ന​​​ട​​​ക്കും.


മൈ​​​ക്രോ​​​സോ​​​ഫ്റ്റ് ചീ​​​ഫ് എ​​​ക്സി​​​ക്യൂ​​​ട്ടീ​​​വ് സ​​​ത്യ ന​​​ദെ​​​ല്ല, മൈ​​​ക്രോ​​​സോ​​​ഫ്റ്റി​​​ലെ യ​​​ന്ത്ര​​​ബു​​​ദ്ധി വി​​​ഭാ​​​ഗം മേ​​​ധാ​​​വി ഡോ.​​​ സ​​​ഫ് സി​​​റോ​​​ഷ് എ​​​ന്നി​​​വ​​​ർ വീ​​​ഡി​​​യോ കോ​​​ണ്‍​ഫ​​​റ​​​ൻ​​​സിം​​​ഗി​​​ലൂ​​​ടെ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ പ​​​ങ്കെ​​​ടു​​​ക്കും. റി​​​സ​​​ർ​​​വ് ബാ​​​ങ്ക് മു​​​ൻ ഗ​​​വ​​​ർ​​​ണ​​​ർ ഡോ. ​​​ര​​​ഘു​​​റാം രാ​​​ജ​​​ൻ, ക്രി​​​സ് ഗോ​​​പാ​​​ല​​​കൃ​​​ഷ്ണ​​​ൻ, ഡോ. ​​​ഗീ​​​ത​​​ഗോ​​​പി​​​നാ​​​ഥ്, ഫെ​​​ഡ​​​റ​​​ൽ ബാ​​​ങ്ക് സി​​​ഇ​​​ഒ ശ്യാം ​​​ശ്രീ​​​നി​​​വാ​​​സ​​​ൻ, ഹാ​​​ർ​​​വ​​​ഡ് മെ​​​ഡി​​​ക്ക​​​ൽ സ്കൂ​​​ളി​​​ലെ ഡോ. ​​​അ​​​ജി​​​ത് തോ​​​മ​​​സ്, തു​​​ട​​​ങ്ങി നാ​​​ൽ​​​പ​​​തി​​​ലേ​​​റെ പ്ര​​​മു​​​ഖ​​​ർ പാ​​​ന​​​ൽ ച​​​ർ​​​ച്ച​​​ക​​​ളി​​​ൽ ഉ​​​ണ്ടാ​​​കും.