ബേബി ക്ലോത്തിംഗ് സ്റ്റോറുമായി ആമസോൺ ഫാഷൻ
Thursday, March 15, 2018 11:03 PM IST
കൊ​ച്ചി: പു​തി​യ സെ​ല​ക്‌​ഷ​നു​ക​ളു​മാ​യി ആ​മ​സോ​ൺ ഫാ​ഷ​ൻ ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി ആ​മ​സോ​ൺ ബേ​ബി ക്ലോ​ത്തിം​ഗ് സ്റ്റോ​ർ ആ​രം​ഭി​ച്ചു. ര​ണ്ടു വ​യ​സു​വ​രെ​യു​ള്ള കു​ട്ടി​ക​ൾ​ക്ക് ആ​വ​ശ്യ​മാ​യ തു​ണി​ത്ത​ര​ങ്ങ​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളു​മാ​ണ് ബേ​ബി ക്ലോ​ത്തിം​ഗ് സ്റ്റോ​ർ വ​ഴി ല​ഭ്യ​മാ​കു​ക.

ജ​ന​പ്രി​യ പ്ര​ദേ​ശി​ക ബ്രാ​ൻ​ഡു​ക​ളും, മ​ദേ​ഴ്സ് കെ​യ​ർ, യു​ണൈ​റ്റ​ഡ് ക​ളേ​ഴ്സ് ഓ​ഫ് ബെ​നി​റ്റ​ൻ, ജി​നി ആ​ൻ​ഡ് ജോ​ണി, ബേ​ബി ഗ്യാ​പ്, 612 ലീ​ഗ് തു​ട​ങ്ങി​യ പ്ര​ധാ​ന​പ്പെ​ട്ട അ​ന്താ​രാ​ഷ്‌​ട്ര ബ്രാ​ൻ​ഡു​ക​ളും ബേ​ബി സ്റ്റോ​റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 100 രൂ​പ​മു​ത​ൽ വി​ല​യു​ള്ള തു​ണി​ത്ത​ര​ങ്ങ​ൾ സ്റ്റോ​റി​ൽ ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.