കെഎഫ്സിക്ക് 200 കോ​ടി രൂ​പ വാ​യ്പ
Saturday, March 17, 2018 12:08 AM IST
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള ഫി​​​നാ​​​ൻ​​​ഷ​​​ൽ കോ​​​ർ​​​പ​​​റേ​​​ഷ​​​ന് കു​​​റ​​​ഞ്ഞ പ​​​ലി​​​ശനി​​​ര​​​ക്കി​​​ൽ 200 കോ​​​ടി രൂ​​​പ വാ​​​യ്പ (8.47 ശ​​​ത​​​മാ​​​നം) ഇ​​​ന്ത്യാ ഇ​​​ൻ​​​ഫ്രാ​​​സ്ട്ര​​​ക്ച​​​ർ ഫി​​​നാ​​​ൻ​​​സ് ക​​​മ്പ​​​നി (ഐ​​​ഐ​​​എ​​​ഫ്സി​​​എ​​​ൽ) അ​​​നു​​​വ​​​ദി​​​ച്ചു.

ഐ​​​ഐ​​​എ​​​ഫ്സി​​​എ​​​ല്ലി​​​ൽ നി​​​ന്നും വാ​​​യ്പ സ​​​ഹാ​​​യം ല​​​ഭ്യ​​​മാ​​​യ​​​തു​​​മൂ​​​ലം കെ​​​എ​​​ഫ്സി​​​യു​​​ടെ മൂ​​​ല​​​ധ​​​നച്ചെ​​​ല​​​വ് കു​​​റ​​​യ്ക്കാ​​​നും ഉ​​​പ​​​യോക്താ​​​ക്ക​​​ൾ​​​ക്ക് കു​​​റ​​​ഞ്ഞ ചെ​​​ല​​​വി​​​ൽ വാ​​​യ്പ അ​​​നു​​​വ​​​ദി​​​ക്കാ​​​നും ക​​​ഴി​​​യും. ആ​​​ദ്യമാ​​​യാ​​​ണ് കേ​​​ര​​​ള​​​ത്തി​​​ലെ ഒ​​​രു പൊ​​​തു​​​മേ​​​ഖ​​​ലാ സ്ഥാ​​​പ​​​ന​​​ത്തി​​​ന് ഐ​​​ഐ​​​എ​​​ഫ്സി​​​എ​​​ല്ലി​​​ൽനി​​​ന്നു വ്യാ​​​വ​​​സാ​​​യി​​​ക സം​​​രം​​​ഭ​​​ങ്ങ​​​ൾ​​​ക്ക് ധ​​​ന​​​സ​​​ഹാ​​​യം ന​​​ല്കു​​​ന്ന​​​തി​​​നാ​​​യി കു​​​റ​​​ഞ്ഞ പ​​​ലി​​​ശനി​​​ര​​​ക്കി​​​ൽ വാ​​​യ്പ ല​​​ഭി​​​ക്കു​​​ന്ന​​​തെ​​ന്നു കെ​​​എ​​​ഫ്സി​ സി​​​എം​​​ഡി സ​​​ഞ്ജീ​​​വ് കൗ​​​ശി​​​ക് പ​​​റ​​​ഞ്ഞു.


ഇ​​​തു​​​വ​​​രെ പൊ​​​തു​​​മേ​​​ഖ​​​ലാ ബാ​​​ങ്കു​​​ക​​​ളി​​​ൽ നി​​​ന്ന് ഉ​​​യ​​​ർ​​​ന്ന പ​​​ലി​​​ശ നി​​​ര​​​ക്കി​​​ൽ പ​​​ണം സ​​​മാ​​​ഹ​​​രി​​​ച്ചാ​​​ണ് കെ​​​എ​​​ഫ്സി അ​​​തി​​​ന്‍റെ വാ​​​യ്പാ ആ​​​വ​​​ശ്യ​​​ങ്ങ​​​ൾ നി​​​റ​​​വേ​​​റ്റി​​​യി​​​രു​​​ന്ന​​​ത്. ത​​​ന്മൂ​​​ലം താ​​​ര​​​ത​​​മ്യേ​​​ന ഉ​​​യ​​​ർ​​​ന്ന പ​​​രി​​​ശ​​​ക്കു മാ​​​ത്ര​​​മേ വ്യ​​​വ​​​സാ​​​യി​​​ക​​​ൾ​​​ക്ക് വാ​​​യ്പ ന​​​ൽ​​​കാ​​​ൻ ക​​​ഴി​​​യു​​​മാ​​​യി​​​രു​​​ന്നു​​​ള്ളൂ.