ആമിർ ഖാ​ൻ വി​വോ ഇ​ന്ത്യ​യു​ടെ പു​തി​യ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
ആമിർ ഖാ​ൻ വി​വോ ഇ​ന്ത്യ​യു​ടെ  പു​തി​യ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​ർ
Wednesday, March 21, 2018 12:29 AM IST
കൊ​ച്ചി: സ്മാ​ർ​ട് ഫോ​ൺ ബ്രാ​ൻ​ഡ് ആ​യ വി​വോ ഇ​ന്ത്യ​യു​ടെ പു​തി​യ ബ്രാ​ൻ​ഡ് അം​ബാ​സ​ഡ​റാ​യി ബോ​ളി​വു​ഡ് താ​രം ആ​മി​ർ​ഖാ​നെ നി​യ​മി​ച്ചു. വി​വോ​യു​ടെ വ​രാ​നി​രി​ക്കു​ന്ന പു​തി​യ ഉ​ത്പ​ന്ന​ങ്ങ​ൾ​ക്കും മോ​ഡ​ലു​ക​ൾ​ക്കും ക​മ്പ​നി​യു​ടെ ആ​ശ​യവി​നി​മ​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കും ഇ​നി ആ​മി​ർ​ഖാ​ൻ നേ​തൃ​ത്വം ന​ല്കും.

ആ​മിറുമായുള്ള പ​ങ്കാ​ളി​ത്തം വി​വോ​യ്ക്ക് ഇ​ന്ത്യ​യി​ൽ പു​തി​യ സാ​ധ്യ​ത​ക​ൾ തുറന്നു നല്കുമെന്ന് വി​വോ ഇ​ന്ത്യ സി​എം​ഒ കെ​ന്നി സെ​ങ് പറഞ്ഞു.


ഉ​ട​ൻ​ത​ന്നെ വി​വോ​യു​ടെ വി​പ​ണി​യി​ൽ എ​ത്താ​നി​രി​ക്കു​ന്ന ഉ​ത്പ​ന്ന​ങ്ങ​ളു​ടെ മാ​ർ​ക്ക​റ്റിം​ഗ് കാ​മ്പ​യി​നി​ലും ടി​വി പ​ര​സ്യ​ങ്ങ​ളി​ലും ആ​മി​ർ​ഖാ​ൻ പ്ര​ത്യ​ക്ഷ​പ്പെ​ടും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.