ഡ്രൈവ് ദി നേഷൻ പദ്ധതിയിൽ ഇന്നോവ ക്രിസ്റ്റയും
ഡ്രൈവ് ദി നേഷൻ പദ്ധതിയിൽ  ഇന്നോവ ക്രിസ്റ്റയും
Wednesday, March 21, 2018 12:29 AM IST
കൊ​ച്ചി: ടൊ​യോ​ട്ട കി​ർ​ലോ​സ്ക​ർ മോ​ട്ടോ​റി​ന്‍റെ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്കാ​യു​ള്ള പ്ര​ത്യേ​ക ഉ​ദ്യ​മ​മാ​യ ഡ്രൈ​വ് ദ ​നേ​ഷ​ൻ പ്ര​ച​ര​ണ പ​രി​പാ​ടി ഇ​ന്നോ​വ ക്രി​സ്റ്റ​യും ഉ​ൾ​പ്പെ​ടു​ത്തി വി​ക​സി​പ്പി​ച്ചു. നി​ല​വി​ൽ സ​ർ​ക്കാ​ർ ജീ​വ​ന​ക്കാ​ർ​ക്ക് എ​റ്റി​യോ​സ്, കൊ​റോ​ള അ​ൾ​ട്ടി​സ് തു​ട​ങ്ങി​യ മോ​ഡ​ലു​ക​ൾ വാ​ങ്ങു​മ്പോ​ൾ ല​ഭ്യ​മാ​യി​രു​ന്ന ആ​നു​കൂ​ല്യ​ങ്ങ​ൾ ഇ​നി മു​ത​ൽ ഇ​ന്നോ​വ ക്രി​സ്റ്റ​യ്ക്കും ല​ഭ്യ​മാ​കും.

ടൊ​യോ​ട്ട​യു​ടെ മൊ​ത്തം വി​ല്പ​ന​യി​ൽ ഏ​ഴു ശ​ത​മാ​ന​മാ​ണ് ഡ്രൈ​വ് ദ ​നേ​ഷ​ൻ പ​ദ്ധ​തി​യു​ടെ സം​ഭാ​വ​ന.


മി​ക​ച്ച ഫ​ണ്ടിം​ഗ് സൗ​ക​ര്യം, ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് വാ​ഹ​നം സ്വ​ന്ത​മാ​ക്കു​ന്ന​തി​നു​ള്ള കു​റ​ഞ്ഞ ചെ​ല​വ്, ടൊ​യോ​ട്ട പ്രൊ​ട്ട​ക്ട് ഇ​ൻ​ഷ്വ​റ​ൻ​സി​ൽ ല​ഭി​ക്കു​ന്ന മി​ക​ച്ച ആ​നു​കൂ​ല്യ​ങ്ങ​ൾ, ടൊ​യോ​ട്ട ജെ​നു​വി​ൻ അ​സ​സ​റീ​സ്, താ​ര​ത​മ്യ​ങ്ങ​ളി​ല്ലാ​ത്ത ​എ​ക്സ്റ്റെ​ൻ​ഡ​ഡ് വാ​റ​ന്‍റി തു​ട​ങ്ങി​യ​വ​യാ​ണ് ഈ ​പ​ദ്ധ​തി​യു​ടെ മെ​ച്ചം. സീ​റോ ഡൗ​ൺ​പേ​മെ​ന്‍റോ​ടു​കൂ​ടി എ​ട്ടു വ​ർ​ഷ​ത്തേ​ക്ക് 100 ശ​ത​മാ​നം ഓ​ൺ​റോ​ഡ് ഫ​ണ്ടിം​ഗ്, ഏ​റ്റ​വും കു​റ​ഞ്ഞ ഇ​എം​ഐ എ​ന്നി​വ​യും ഇ​തി​ന്‍റെ പ്ര​ത്യേ​ക​ത​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.