കുമാർ മംഗളം ബിർള ചെയർമാനാകും
കുമാർ മംഗളം ബിർള ചെയർമാനാകും
Friday, March 23, 2018 12:39 AM IST
മും​ബൈ: കു​മാ​ർ മം​ഗ​ളം ബി​ർ​ള വോ​ഡ​ഫോ​ണ്‍-​ഐ​ഡി​യ സെ​ല്ലു​ലാ​ർ ല​യ​ന​ത്തി​ലൂ​ടെ രൂ​പീ​കൃ​ത​മാ​കു​ന്ന പു​തി​യ ക​ന്പ​നി​യു​ടെ ചെ​യ​ർ​മാ​നാ​കും. വോ​ഡ​ഫോ​ണ്‍ ഗ്രൂ​പ്പും ഐ​ഡി​യ സെ​ല്ലു​ലാ​റും ഇ​ക്കാ​ര്യം ഇ​ന്ന​ലെ പ്ര​ഖ്യാ​പി​ച്ചു.

2017 മാ​ർ​ച്ച് 20 പ്ര​ഖ്യാ​പി​ച്ച ല​യ​നം അ​വ​സാ​ന​ഘ​ട്ട​ത്തി​ലേ​ക്കു പ്ര​വേ​ശി​ച്ചെ​ന്നും ഇ​രു ക​ന്പ​നി​ക​ളും വെ​ളി​പ്പെ​ടു​ത്തി. നി​ല​വി​ൽ വ​രി​ക്കാ​രു​ടെ എ​ണ്ണ​ത്തി​ൽ രാ​ജ്യ​ത്ത് ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ലു​ള്ള ഐ​ഡി​യ​യുടെയും വോ​ഡ​ഫോ​ണിന്‍റെയും ല​യ​ന​ത്തോ​ടെ രൂ​പീ​കൃ​ത​മാ​കു​ന്ന ക​ന്പ​നി ഒ​ന്നാം സ്ഥാ​ന​ത്തെ​ത്തും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.