ഡിഷ് ടിവി - വീഡിയോകോൺ ഡിടിഎച്ച് ലയനം പൂ​ർ​ത്തി​യാ​യി
ഡിഷ് ടിവി - വീഡിയോകോൺ ഡിടിഎച്ച് ലയനം  പൂ​ർ​ത്തി​യാ​യി
Friday, March 23, 2018 12:39 AM IST
മും​ബൈ: വീ​ഡി​യോ​കോ​ൺ ഡി​ടി​എ​ച്ചി​ന്‍റെ ഡി2​എ​ച്ച് ലി​മി​റ്റ​ഡും ഡി​ഷ് ടി​വി ഇ​ന്ത്യ ലി​മി​റ്റ​ഡു​മാ​യു​ള്ള ല​യ​നം പൂ​ർ​ത്തി​യാ​യ​താ​യി ഡ​യ​റ​ക്ട് ടു ​ഹോം (ഡി​ടി​എ​ച്ച്) സേ​വ​ന​ദാ​താ​ക്ക​ളാ​യ ഡി​ഷ് ടി​വി ഇ​ന്ത്യ അ​റി​യി​ച്ചു. ഇ​നി മു​ത​ൽ ര​ണ്ടു ക​മ്പ​നി​ക​ളും ചേ​ർ​ന്ന് ഒ​രൊ​റ്റ ക​മ്പ​നി​യാ​യി പ്ര​വ​ർ​ത്തി​ക്കു​മെ​ന്ന് ഡി​ഷ് ടി​വി ഇ​ന്ത്യ സി​എം​ഡി ജ​വ​ഹ​ർ ഗോ​യ​ൽ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.