ഫാ​​​സ്റ്റാ​​​ഗിനെ അ​​റി​​യാ​​ൻ തി​​ര​​ക്ക്
ഫാ​​​സ്റ്റാ​​​ഗിനെ അ​​റി​​യാ​​ൻ തി​​ര​​ക്ക്
Saturday, March 24, 2018 1:12 AM IST
കൊ​​​ച്ചി: ടോ​​​ൾ ജം​​​ഗ്ഷ​​​നു​​​ക​​​ളി​​​ലൂ​​​ടെ വാ​​​ഹ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ഗ​​​മ​​​സ​​​ഞ്ചാ​​​രം ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന റേ​​​ഡി​​​യോ ഫ്രീ​​​ക്വ​​​ൻ​​​സി ഐ​​​ഡ​​​ന്‍റി​​​ഫി​​​ക്കേ​​​ഷ​​​ൻ സാ​​​ങ്കേ​​​തി​​​ക​​​വി​​​ദ്യ​​​യി​​​ൽ അ​​​ധി​​​ഷ്ഠി​​​ത​​​മാ​​​യ ഫാ​​​സ്റ്റാ​​​ഗ് സ്റ്റി​​​ക്ക​​​റു​​​ക​​​ൾ​ വ​​ലി​​യ ശ്ര​​ദ്ധ പി​​ടി​​ച്ചു​​പ​​റ്റി.

പ്ര​​​ത്യേ​​​ക ക്യൂ​​​വി​​​ലൂ​​​ടെ ടോ​​​ൾ ജം​​​ഗ്ഷ​​​നു​​​ക​​​ളി​​​ൽ വാ​​​ഹ​​​ന​​​ങ്ങ​​​ൾ ക​​​ട​​​ന്നു​​​പോ​​​കാ​​​ൻ അ​​​വ​​​സ​​​ര​​​മൊ​​​രു​​​ക്കു​​​ന്ന​​​താ​​​ണു ഫാ​​​സ്റ്റാ​​​ഗ് സ്റ്റി​​​ക്ക​​​റു​​​ക​​​ൾ. ഇ​​​വ പ​​​തി​​​പ്പി​​​ച്ച വാ​​​ഹ​​​ന​​​ങ്ങ​​​ൾ​​​ക്ക് ടോ​​​ൾ ജം​​​ഗ്ഷ​​​നു​​​ക​​​ളി​​​ൽ കാ​​​ത്തു​​​കി​​​ട​​​പ്പും സ​​​മ​​​യ​​​ന​​​ഷ്ട​​​വും ഒ​​​ഴി​​​വാ​​​ക്കാ​​​മെ​​​ന്ന​​​താ​​​ണ് പ്ര​​​ത്യേ​​​ക​​​ത. ദേ​​​ശീ​​​യ​​​പാ​​​താ അ​​​ഥോ​​റി​​​റ്റി​​​യും റി​​​സ​​​ർ​​​വ് ബാ​​​ങ്കി​​​ന്‍റെ കീ​​​ഴി​​​ലു​​​ള്ള നാ​​​ഷ​​​ണ​​​ൽ പേ​​​മെ​​​ന്‍റ് കോ​​​ർ​​​പ​​​റേ​​​ഷ​​​ൻ ഓ​​​ഫ് ഇ​​​ന്ത്യ​​​യും ചേ​​​ർ​​​ന്നാ​​​ണ് ഫാ​​​സ്റ്റാ​​​ഗ് സ്റ്റി​​​ക്ക​​​ർ ത​​​യാ​​​റാ​​​ക്കി​​​യ​​​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.