ട്വിറ്ററിൽ "ഡിലീറ്റ് ഫേസ്ബുക്ക്' കാന്പയിൻ; ചലഞ്ച് ഏറ്റെടുത്ത് എലോൺ മസ്ക്
ട്വിറ്ററിൽ  ഡിലീറ്റ് ഫേസ്ബുക്ക്  കാന്പയിൻ; ചലഞ്ച് ഏറ്റെടുത്ത് എലോൺ മസ്ക്
Saturday, March 24, 2018 10:50 PM IST
സി​ലി​ക്ക​ൺ​വാ​ലി: വാ​ട്സ്ആ​പ് സ​ഹ​സ്ഥാ​പ​​ക​ൻ ബ്ര​യാ​ൻ ആ​ക്ട​ൺ തു​ട​ങ്ങി​വ​ച്ച ഡിലീ​റ്റ് ഫേ​സ്ബു​ക്ക് കാ​ന്പ​യി​ൽ​ജ്വ​രം ട്വി​റ്റ​റി​ൽ ക​ത്തി​പ്പ​ട​രു​ന്നു. ആ​ക്ട​ന്‍റെ ആ​ഹ്വാ​ന​ത്തി​ൽ ആ​കൃ​ഷ്ട​നാ​യി എ​ലോ​ൺ മ​സ്കി​ന്‍റെ റോ​ക്ക​റ്റ് ക​മ്പ​നി​യാ​യ സ്പേ​സ് എ​ക്സി​ന്‍റെ​യും ഇ​ല​ക്‌​ട്രി​ക് കാ​ർ നി​ർ​മാ​ണ​ക്ക​ന്പ​നി​യാ​യ ടെ​സ്‌​ല​യു​ടെ​യും ഫേ​സ്ബു​ക്ക് പേ​ജു​ക​ൾ ഡി​ലീ​റ്റ് ചെ​യ്തു. വെ​ള്ളി​യാ​ഴ്ച മു​ത​ൽ സ്പേ​സ് എ​ക്സി​ന്‍റെ​യും ടെ​സ്‌​ല​യു​ടെ​യും ല​ക്ഷ​ക്ക​ണ​ക്കി​നു​ള്ള ഫോ​ളോ​വേ​ഴ്സി​ന് പേ​ജു​ക​ൾ ല​ഭ്യ​മ​ല്ല.

ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ സോ​ഷ്യ​ൽ മീ​ഡി​യ സൈ​റ്റ് ആ​യ ഫേ​സ്ബു​ക്ക് ഉ​പ​യോ​ക്താ​ക്ക​ളു​ടെ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന വാ​ർ​ത്ത​ക​ൾ പു​റ​ത്തു​വ​ന്ന​തോ​ടെ​യാ​ണ് ട്വി​റ്റ​റി​ൽ ഡി​ലീ​റ്റ് ഫേ​സ്ബു​ക്ക് എ​ന്ന ഹാ​ഷ് ടാ​ഗോ​ടെ കാ​ന്പ​യി​ൻ തു​ട​ങ്ങി​യ​ത്.


ഫേ​സ്ബു​ക്ക് പേ​ജു​ക​ൾ ഡി​ലീ​റ്റ് ചെ​യ്ത​തു​പോ​ലെ ഫേ​സ്ബു​ക്കി​ന്‍റേ​ത​ന്നെ ഫോ​ട്ടോ ഷെ​യ​റിം​ഗ് ആ​പ് ആ​യ ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ​നി​ന്നും പ്രൊ​ഫൈ​ൽ ഡി​ലീ​റ്റ് ചെ​യ്യാ​ൻ നി​ര​വ​ധി ഉ​പ​യോ​ക്താ​ക്ക​ൾ മ​സ്കി​നോ​ട് പ​റ​ഞ്ഞു. എ​ന്നാ​ൽ, ഇ​ൻ​സ്റ്റ​ഗ്രാം വ​ല്യ കു​ഴ​പ്പ​മി​ല്ലെ​ന്നാ​യി​രു​ന്നു മ​സ്കി​ന്‍റെ മ​റു​പ​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.