ഭാനു പ്രതാപ് ശർമ ബാങ്ക് ബോർഡ് ബ്യൂറോ ചെയർമാൻ
ഭാനു പ്രതാപ് ശർമ ബാങ്ക് ബോർഡ് ബ്യൂറോ ചെയർമാൻ
Friday, April 13, 2018 12:50 AM IST
ന്യൂ​ഡ​ൽ​ഹി: ബാ​ങ്ക് ബോ​ർ​ഡ് ബ്യൂ​റോ പു​നഃ​സം​ഘ​ടി​പ്പി​ച്ചു. പൊ​തു​മേ​ഖ​ലാ ബാ​ങ്കു​ക​ളി​ലെ ഉ​യ​ർ​ന്ന പ​ദ​വി​ക​ളി​ലെ നി​യ​മ​നം ശി​പാ​ർ​ശ ചെ​യ്യാ​ൻ ചു​മ​ത​ല​പ്പെ​ട്ട സ​മി​തി​യാ​ണി​ത്. ബി​ഹാ​റി​ൽ ധ​ന​കാ​ര്യ പ്രി​ൻ​സി​പ്പ​ൽ സെ​ക്ര​ട്ട​റി​യും പ്ര​തി​രോ​ധ ഗ​വേ​ഷ​ണ വി​ക​സ​ന സം​ഘ​ട​ന​യി​ൽ റി​ക്രൂ​ട്ട്മെ​ന്‍റ് സെ​ന്‍റ​ർ ചെ​യ​ർ​മാ​നു​മാ​യി​രു​ന്ന ഭാ​നു പ്ര​താ​പ് ശ​ർ​മ​യാ​ണു ചെ​യ​ർ​മാ​ൻ. ക്രെ​ഡി​റ്റ് സ്വി​സ് എ​ന്ന നി​ക്ഷേ​പ ബാ​ങ്കി​ൽ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ ആ​യി​രു​ന്ന വേ​ദി​ക ഭ​ണ്ഡാ​ർ​ക​ർ, സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ മു​ൻ മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ പി. ​പ്ര​ദീ​പ്കു​മാ​ർ, റേ​റ്റിം​ഗ് ഏ​ജ​ൻ​സി ക്രി​സി​ലി​ന്‍റെ സ്ഥാ​പ​ക മാ​നേ​ജിം​ഗ് ഡ​യ​റ​ക്‌​ട​ർ പ്ര​ദീ​പ് ഷാ ​എ​ന്നി​വ​രാ​ണ് അം​ഗ​ങ്ങ​ൾ.


ക​ൺ​ട്രോ​ൾ ആ​ൻ​ഡ് ഓ​ഡി​റ്റ​ർ ജ​ന​റ​ലാ​യി​രു​ന്ന വി​നോ​ദ് റാ​യി​യാ​യി​രു​ന്നു മു​ൻ​പ് ചെ​യ​ർ​മാ​ൻ. റാ​യി​യു​ടെ കാ​ലാ​വ​ധി മാ​ർ​ച്ച് 31-ന് ​അ​വ​സാ​നി​ച്ചു. ഗ​വ​ൺ​മെ​ന്‍റു​മാ​യി സ്വ​ര​ച്ചേ​ർ​ച്ച​യി​ല​ല്ല റാ​യി പി​രി​ഞ്ഞ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.