പുതിയ ഓറഞ്ച് സ്പിന്നർ മഞ്ചുമായി നെസ്‌ലെ
പുതിയ ഓറഞ്ച് സ്പിന്നർ മഞ്ചുമായി നെസ്‌ലെ
Sunday, April 15, 2018 3:15 AM IST
കൊ​ച്ചി: ഭ​ക്ഷ്യോ​ത്പ​ന്ന നി​ർ​മാ​താ​ക്ക​ളാ​യ നെ​സ്‌​ലെ മ​ഞ്ചി​ന്‍റെ ഏ​റ്റ​വും പു​തി​യ ഓ​റ​ഞ്ച് ഫ്ലേ​വ​റി​ലു​ള്ള മ​ഞ്ച് ഓ​റ​ഞ്ച് സ്പി​ന്ന​ർ വി​പ​ണി​യി​ൽ. പ​ത്തു രൂ​പ​യാ​ണ് ലി​മി​റ്റ​ഡ് എ​ഡി​ഷ​ൻ ഓ​റ​ഞ്ച് സ്പി​ന്ന​ർ മ​ഞ്ചി​ന്‍റെ വി​ല.

കൗ​മാ​ര​ക്കാ​രു​ടെ ആ​ഗ്ര​ഹ​ങ്ങ​ൾ തി​രി​ച്ച​റി​ഞ്ഞ് അ​വ പ്ര​ക​ടി​പ്പി​ക്കാ​നും അ​തി​നാ​യി നി​ല​കൊ​ള്ളു​ന്ന​തി​നും ആ​റ്റി​റ്റൂ​ഡ് ബാ​ൻ​ഡു​ക​ളും മ​ഞ്ച് പാ​യ്ക്കു​ക​ളോ​ടൊ​പ്പം സൗ​ജ​ന്യ​മാ​യി ന​ല്കും. ഏ​ഴ് വ്യ​ത്യ​സ്ത ഡി​സൈ​നു​ക​ളി​ൽ ല​ഭ്യ​മാ​കു​ന്ന ഓ​രോ ബാ​ൻ​ഡും ഓ​രോ മ​നോ​ഭാ​വ​ം വെ​ളി​വാ​ക്കു​ന്ന​താ​യി​രി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.