വിമാനത്തിൽ വി​ഷുസദ്യ ഒരുക്കി ജെ​റ്റ് എ​യ​ർ​വേ​സ്
വിമാനത്തിൽ വി​ഷുസദ്യ ഒരുക്കി ജെ​റ്റ് എ​യ​ർ​വേ​സ്
Sunday, April 15, 2018 3:15 AM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: വി​​​ഷു ആ​​​ഘോ​​​ഷ​​ത്തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി ഇ​​​ന്ന​​​ലെ കേ​​​ര​​​ള​​​ത്തി​​​ലെ വി​​​മാ​​​ന​​​ത്താ​​​വ​​​ള​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു പു​​​റ​​​പ്പെ​​​ട്ട ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സി​​​ന്‍റെ തെ​​​ര​​​ഞ്ഞെ​​​ടു​​​ക്ക​​​പ്പെ​​​ട്ട വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ പ്ര​​​ത്യേ​​​ക വി​​​ഭ​​​വ​​​ങ്ങ​​​ൾ വി​​ള​​ന്പി.

ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സി​​​ന്‍റെ ഷെ​​​ഫു​​​ക​​​ൾ ത​​​യാ​​​റാ​​​ക്കി​​​യ വി​​​ഭ​​​വ​​​ങ്ങ​​ളാ​​ണു നെ​​​ടു​​​മ്പാ​​​ശേ​​​രി, കോ​​​ഴി​​​ക്കോ​​​ട്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ദ​​​മാം, മ​​​സ്ക​​​റ്റ്, ദോ​​​ഹ, ഷാ​​​ർ​​​ജ എ​​​ന്നീ ന​​​ഗ​​​ര​​​ങ്ങ​​​ളി​​​ൽ​​നി​​​ന്നു​​​ള്ള വി​​​മാ​​​ന​​​ങ്ങ​​​ളി​​​ലെ പ്രീ​​​മി​​​യ​​​ർ, എ​​​ക്കോണ​​​മി ക്ലാ​​​സു​​​ക​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു വി​​​ത​​​ര​​​ണം ചെ​​​യ്ത​​​ത്.

പ്രീ​​​മി​​​യ​​​ർ ക്ലാ​​​സു​​​ക​​​ളി​​​ലെ യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു ബ്രേ​​​ക്ഫാ​​​സ്റ്റ്, ല​​​ഞ്ച്, ഡി​​​ന്ന​​​ർ എ​​​ന്നീ വേ​​​ള​​​ക​​​ളി​​​ൽ സ്പെ​​​ഷ​​​ൽ ഡി​​​ഷു​​​ക​​ൾ ന​​​ല്​​​കി​. ബ്രേ​​​ക്ഫാ​​​സ്റ്റി​​​നു വെ​​​ജി​​​റ്റ​​​ബി​​​ൾ മ​​​പ്പാ​​​സ്, ഇ​​​ല അ​​​ട, വെ​​​ജി​​​റ്റ​​​ബി​​​ൾ സ്റ്റ്യു, ​​​പു​​​ട്ട്, ഇ​​​ഡ​​​ലി, ചി​​​പ്സ് എ​​​ന്നീ വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണു വി​​ള​​ന്പി​​​യ​​​ത്. ഉ​​​ച്ച​​യ്​​​ക്കും രാ​​​ത്രി​​​യി​​​ലും അ​​​വി​​​യ​​​ൽ, മ​​​ത്ത​​​ങ്ങ തോ​​​ര​​​ൻ, തേ​​​ങ്ങാ​​​പ്പാ​​​ലി​​​ൽ വേ​​​വി​​​ച്ച, ക​​​റി​​​വേ​​​പ്പി​​​ല​​​യും ക​​​ടു​​​കും ചേ​​​ർ​​​ത്ത പ​​​ച്ച​​​ക്ക​​​റി​​​ക​​​ൾ, ച​​​മ്പ അ​​​രി, മ​​​ത്ത​​​ങ്ങ ക​​​റി, പ​​​ച്ച​​​ടി തു​​​ട​​​ങ്ങി​​​യ​​വ ഊ​​​ണി​​​നൊ​​​പ്പ​​മു​​ണ്ടാ​​യി​​രു​​ന്നു.


മൂ​​​ന്നു​​നേ​​​രം പ്ര​​​ത്യേ​​​ക​​​മാ​​​യി പാ​​​യ​​​സ​​​വും യാ​​​ത്ര​​​ക്കാ​​​ർ​​​ക്കു ന​​​ല്​​​കി. ഇ​​​ക്കോണ​​​മി ക്ലാ​​​സ് യാ​​​ത്ര​​​ക്കാ​​​ർ​​​ക്കും പ്ര​​​ത്യേ​​​ക വി​​​ഭ​​​വ​​​ങ്ങ​​​ളാ​​​ണ് ഒ​​​രു​​​ക്കി​​​യി​​​രു​​​ന്ന​​​ത്. ഈ ​​​വി​​​മാ​​​ന​​​ങ്ങ​​​ളി​​​ൽ ഇ​​​ന്നും ഈ ​​​മെ​​​നു ത​​​ന്നെ​​​യാ​​​യി​​​രി​​​ക്കും യാ​​​ത്ര​​​ക്കാ​​​ർ​​​ക്കാ​​​യി ഒ​​​രു​​​ക്കു​​​ക.

കേ​​​ര​​​ള​​​ത്തി​​​ൽ​​നി​​​ന്ന് അ​​​ക​​​ത്തേ​​​ക്കും പു​​​റ​​​ത്തേ​​​ക്കും യാ​​​ത്ര ചെ​​​യ്യു​​​ന്ന​​​വ​​​ർ​​​ക്കൊ​​​പ്പം വി​​​ഷു ആ​​​ഘോ​​​ഷി​​​ക്കു​​​ന്ന​​​തി​​​ൽ ആ​​​ഹ്ലാ​​​ദ​​​മു​​​ണ്ടെ​​​ന്നും ഉ​​​ത്സ​​​വ​​വേ​​​ള​​​ക​​​ളി​​​ൽ പ്ര​​​ത്യേ​​​ക വി​​​ഭ​​​വ​​​ങ്ങ​​​ൾ ന​​​ൽ​​​കു​​​ന്ന​​​തി​​​ലൂ​​​ടെ ഇ​​​ന്ത്യ​​​ൻ സം​​​സ്കാ​​​ര​​​ത്തെ ഉ​​​യ​​​ർ​​​ത്തു​​​ക​​​യും ആ​​​ദ​​​രി​​​ക്കു​​​ക​​​യു​​​മാ​​​ണു ചെ​​​യ്യു​​​ന്ന​​​തെ​​​ന്നും ജെ​​​റ്റ് എ​​​യ​​​ർ​​​വേ​​​സ് പ്രൊ​​​ഡ​​​ക്റ്റ് ആ​​​ന്‍​ഡ് സ​​​ർ​​​വീ​​​സ​​​സ് എ​​​ക്സി. വൈ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് ജ​​​യ​​​രാ​​​ജ് ഷ​​​ൺ​​​മു​​​ഖം പ​​​റ​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.