തെ​ര​ഞ്ഞെ​ടു​പ്പ്: ഫേ​സ്ബു​ക്കിനെതിരേ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി
തെ​ര​ഞ്ഞെ​ടു​പ്പ്:  ഫേ​സ്ബു​ക്കിനെതിരേ പാ​ർ​ല​മെ​ന്‍റ​റി സ​മി​തി
Thursday, April 19, 2018 11:54 PM IST
ന്യൂഡ​​ൽ​​ഹി: തെ​​ര​​ഞ്ഞ​​ടു​​പ്പി​​ൽ ഇ​​ട​​പെ​​ടി​​ല്ലെ​​ന്നു​​ള്ള രേഖാ​​മൂ​​ല​​മു​​ള്ള ഉ​​റ​​പ്പ് ഫേ​​സ്ബു​​ക്ക് ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള സോ​​ഷ്യ​​ൽ മീ​​ഡ​​യ​​ക​​ളി​​ൽ​​നി​ന്നു വാ​​ങ്ങ​​ണ​​മെ​​ന്ന് ഐ​​ടി കാ​​ര്യ പാ​​ർ​​ല​​മെ​​ന്‍റ​​റി സ്റ്റാ​​ൻ​​ഡിം​​ഗ് ക​​മ്മി​​റ്റി കേ​​ന്ദ്ര ഐ​​ടി മ​​ന്ത്രാ​​ല​​യ​​ത്തി​​നു നി​​ർ​​ദേ​​ശം ന​​ൽ​​കി.

സ​​മി​​തി​​യു​​ടെ അ​​ധ്യ​​ക്ഷ​​നും ബി​​ജെ​​പി എം​​പി​​യു​​മാ​​യ അ​​നു​​രാ​​ഗ് ഠാ​​ക്കു​​ർ ആ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ഓ​​ൺ​​ലൈ​​ൻ സു​​ര​​ക്ഷ​​യെ സം​​ബ​​ന്ധി​​ച്ചു പൊ​​തു​​ജ​​ന​​ങ്ങ​​ളി​​ൽ​​നി​​ന്നു നി​​ർ​​ദേ​​ശ​​ങ്ങ​​ളും ആ​​ശ​​ങ്ക​​ക​​ളും ത​​ന്‍റെ ട്വി​​റ്റ​​റി​​ലൂ​​ടെ ക്ഷ​​ണി​​ച്ചി​​ട്ടു​​ണ്ടെ​​ന്നും അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.


നേ​​ര​​ത്തെ, ഉ​​പ​​യോ​​ക്താ​​ക്ക​​ളു​​ടെ വ്യ​​ക്തി​​പ​​ര​​മാ​​യ വി​​വ​​ര​​ങ്ങ​​ളു​​ടെ ചോ​​ർ​​ച്ച ത​​ട​​യാ​​ൻ സ്വീ​​ക​​രി​​ച്ച ന​​ട​​പ​​ടി​ വ്യ​​ക്ത​​മാ​​ക്കാ​​ൻ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ഫേ​​സ്ബു​​ക്ക് അ​​ധി​​കൃ​​ത​​രോ​​ട് ആ​​വ​​ശ്യ​​പ്പെ​​ട്ടി​​രു​​ന്നു.
80 മി​​ല്യ​​ൺ ഫേ​​സ്ബു​​ക്ക് ഉ​​പ​​യോ​ക്താ​​ക്ക​​ളു​​ടെ വി​​വ​​ര​​ങ്ങ​​ൾ കേം​​ബ്രി​​ഡ്ജ് അ​​ന​​ല​​റ്റി​​ക ചോ​​ർ​​ത്തി​​യ സം​​ഭ​​വം വി​​വാ​​ദ​​മാ​​യ​​തോ​​ടെ​​യാ​​ണ് കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ന​​ട​​പ​​ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.