ഇ-കോമേഴ്സ് പോർട്ടലുമായി ഹീറോ മോട്ടോകോർപ്
ഇ-കോമേഴ്സ് പോർട്ടലുമായി  ഹീറോ മോട്ടോകോർപ്
Friday, April 20, 2018 11:37 PM IST
കൊ​ച്ചി: ജ​നു​വി​ൻ സ്പെ​യ​ർ പാ​ർ​ട്സു​ക​ളും അ​നു​ബ​ന്ധ സാ​മ​ഗ്രി​ക​ളും ഉ​പ​യോ​ക്താ​ക്ക​ളി​ൽ എ​ത്തി​ക്കാ​ൻ ഹീ​റോ മോ​ട്ടോ​കോ​ർ​പ് ഇ-​കോ​മേ​ഴ്സ് പോ​ർ​ട്ട​ൽ ആ​രം​ഭി​ച്ചു. www.hgpmart. com എ​ന്ന വെ​ബ്സൈ​റ്റ് സ്പെ​യ​ർ പാ​ർ​ട്സു​ക​ളും മ​റ്റും എ​ളു​പ്പ​ത്തി​ൽ സ്വ​ന്ത​മാ​ക്കാം. ഇ​ത്ത​ര​ത്തി​ൽ വാ​ങ്ങു​ന്ന സാ​മ​ഗ്രി​ക​ൾ ഉ​ത്ത​ര​വാ​ദി​ത്ത​ത്തോ​ടെ ഉ​പ​യോ​ക്താ​ക്ക​ൾ​ക്ക് എ​ത്തി​ച്ചു​ന​ല്കു​മെ​ന്ന് ക​മ്പ​നി ഉ​റ​പ്പു പ​റ​യു​ന്നു.


ല​ളി​ത​മാ​യ മൂ​ന്ന് ഘ​ട്ട​ങ്ങ​ളാ​ണ് ഓ​ൺ​ലൈ​ൻ പോ​ർ​ട്ട​ലി​ലു​ള്ള​ത്. ടൂ ​വീ​ല​റി​ന്‍റെ മോ​ഡ​ൽ സെ​ല​ക്ട് ചെ​യ്ത് വാ​ങ്ങാ​ൻ ഉ​ദ്ദേ​ശി​ക്കു​ന്ന പാ​ർ​ട്സ് കാ​റ്റ​ഗ​റി സെ​ല​ക്ട് ചെ​യ്യു​ക, അ​തി​നു​ശേ​ഷം പാ​ർ​ട്സ് സെ​ല​ക്ട് ചെ​യ്ത് വാ​ങ്ങു​ക.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.