കൊ​ച്ചി​ന്‍ ഡ്യൂ​ട്ടിഫ്രീ ​ മെ​ഗാ സമ്മാന പദ്ധതി: ഹ്യുണ്ടാ​യ് കാ​ര്‍ നൽകി
കൊ​ച്ചി​ന്‍ ഡ്യൂ​ട്ടിഫ്രീ ​  മെ​ഗാ സമ്മാന പദ്ധതി:    ഹ്യുണ്ടാ​യ് കാ​ര്‍ നൽകി
Wednesday, April 25, 2018 11:29 PM IST
നെ​​​ടു​​​മ്പാ​​​ശേ​​​രി: കൊ​​​ച്ചി​​​ന്‍ ഇ​​​ന്‍റ​​​ര്‍​നാ​​​ഷ​​​ണ​​​ല്‍ എ​​​യ​​​ര്‍​പോ​​​ര്‍​ട്ട് ലി​​​മി​​​റ്റ​​​ഡ് ഡ്യൂ​​​ട്ടി ഫ്രീ​​​യു​​​ടെ മെ​​​ഗാ സ​​​മ്മാ​​​ന പ​​​ദ്ധ​​​തി​​​യി​​​ലെ വി​​​ജ​​​യി​​​ക്ക് 21 ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ഹ്യു​​​ണ്ടാ​​​യ് ട്യൂ​​​സോ​​​ണ്‍ കാ​​​ര്‍ സ​​​മ്മാ​​​നി​​​ച്ചു. ഒ​​​റ്റ​​​പ്പാ​​​ലം പ​​​ള്ള​​​പ്പു​​​റം വെ​​​ളി​​​പ​​​റ​​​മ്പി​​​ല്‍ വി. ​​​സു​​​കു​​​മാ​​​ര​​​നാ​​​ണ് സ​​​മ്മാ​​​നാ​​​ര്‍​ഹ​​​ൻ. 2017 ന​​​വം​​​ബ​​​ര്‍ മു​​​ത​​​ല്‍ 2018 ഫെ​​​ബ്രു​​​വ​​​രി വ​​​രെ കൊ​​​ച്ചി​​​ന്‍ ഡ്യൂ​​​ട്ടിഫ്രീ​​​യി​​​ല്‍ ഷോ​​​പ്പിം​​​ഗ് ന​​​ട​​​ത്തി​​​യ​​​വ​​​രി​​​ല്‍ നി​​​ന്ന് ന​​​റു​​​ക്കെ​​​ടു​​​പ്പി​​​ലൂ​​​ടെ​​​യാ​​​ണ് വി​​​ജ​​​യി​​​യെ ക​​​ണ്ടെ​​​ത്തി​​​യ​​​ത്. ക​​​സ്റ്റം​​​സ് അ​​​ഡീ​​​ഷ​​​ണ​​​ല്‍ ക​​​മ്മീ​​ഷ​​​ണ​​​ര്‍ എ​​​സ്. അ​​​നി​​​ല്‍കു​​​മാ​​​ര്‍ കാ​​​റി​​​ന്‍റെ താ​​​ക്കോ​​​ല്‍ കൈ​​​മാ​​​റി.

സി​​​യാ​​​ല്‍ ചീ​​​ഫ് ഫി​​​നാ​​​ൻഷ്യ​​​ല്‍ ഓ​​​ഫീ​​​സ​​​ര്‍ സു​​​നി​​​ല്‍ ചാ​​​ക്കോ, ഡ്യൂ​​​ട്ടി ഫ്രീ ​​​അ​​​സി. ജ​​​ന​​​റ​​​ല്‍ മാ​​​നേ​​​ജ​​​ര്‍ ജേ​​​ക്ക​​​ബ് ടി. ​​​ഏ​​​ബ്ര​​​ഹാം, സീ​​​നി​​​യ​​​ര്‍ മാ​​​നേ​​​ജ​​​ര്‍ ടി.​​​കെ. ശ്രീ​​​ജി​​​ത്ത്, ഡ്യൂ​​​ട്ടി ഫ്രീ​​​യി​​​ലെ വി​​​ത​​​ര​​​ണ​​​ക്കാ​​​രാ​​​യ പെ​​​ര്‍​ണാ​​​ര്‍ റെ​​​ക്കാ​​​ര്‍​ഡി​​​ന്‍റെ മാ​​​ര്‍​ക്ക​​​റ്റിം​​​ഗ് മാ​​​നേ​​​ജ​​​ര്‍ രാ​​​കേ​​​ഷ് റോ​​​യ്, ക​​​ണ്‍​സ​​​ള്‍​ട്ട​​​ന്‍റ് ആ​​​ല്‍​ഫാ ക്രി​​​യോ​​​ള്‍ ഓ​​​പ്പ​​​റേ​​​ഷ​​​ന്‍​സ് മാ​​​നേ​​​ജ​​​ര്‍ ര​​​വി​​​ച​​​ന്ദ്ര​​​ന്‍ തു​​​ട​​​ങ്ങി​​​യ​​​വ​​​ര്‍ പ​​​ങ്കെ​​​ടു​​​ത്തു.


2018 മാ​​​ര്‍​ച്ച്-​​​മേ​​​യ് സീ​​​സ​​​ണി​​​ല്‍ കൊ​​​ച്ചി​​​ന്‍ ഡ്യൂ​​​ട്ടി ഫ്രീ ​​​ഉ​​​പ​​​ഭോ​​​ക്താ​​​ക്ക​​​ള്‍​ക്കാ​​​യി 31 ല​​​ക്ഷം രൂ​​​പ വി​​​ല​​​വ​​​രു​​​ന്ന ബി​​​എം​​​ഡ​​​ബ്ല്യു കാ​​​ര്‍ ഉ​​​ള്‍​പ്പെ​​​ടെ​​​യു​​​ള്ള സ​​​മ്മാ​​​ന പ​​​ദ്ധ​​​തി ന​​​ട​​​പ്പാ​​​ക്കു​​​ന്നു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.