എംഎെ 6 എക്സ് സ്മാർട്ഫോണുമായി ഷാമി
Wednesday, April 25, 2018 11:29 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി: ഇ​​​ന്ത്യ​​​ൻ വി​​​പ​​​ണി​​​യി​​​ൽ ഏ​​​റെ ആ​​​രാ​​​ധ​​​ക​​​രെ നേ​​​ടി​​​യ ചൈ​​​നീ​​​സ് സ്മാ​​​ർ​​​ട്ഫോ​​​ൺ നി​​​ർ​​​മാ​​​താ​​​ക്ക​​​ളാ​​​യ ഷാ​​​മി ത​​​ങ്ങ​​​ളു​​​ടെ ഏ​​​റ്റ​​​വും പു​​​തി​​​യ സ്മാ​​​ർ​​​ട്ഫോ​​​ൺ മോ​​​ഡ​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ചു.​​​

എം​​​ഐ 6 എ​​​ക്സ് എ​​​ന്നു പേ​​​രി​​​ട്ടി​​​രി​​​ക്കു​​​ന്ന ഫോ​​​ണി​​​ന്‍റെ അ​​​വ​​​ത​​​ര​​​ണം ചൈ​​​ന​​​യി​​​ലെ വു​​​ഹാ​​​ൻ സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല അ​​​സ്ഥാ​​​ന​​​ത്താ​​​യി​​​രു​​​ന്നു. ആ​​​ൻ​​​ഡ്രോ​​​യി​​​ഡ് ഓ​​​റി​​​യോ പ്ലാ​​​റ്റ്ഫോ​​​മി​​​ലു​​​ള്ള സ്മാ​​​ർ​​​ട്ഫോ​​​ൺ മു​​​ന്നു വേ​​​രി​​​യ​​​ന്‍റു​​​ക​​​ളി​​​ലാ​​​കും വി​​​പ​​​ണി​​​യി​​​ലെ​​​ത്തു​​​ക.

നാ​​​ലു ജി​​​ബി റാം- 64 ​​​ജി​​​ബി സ്റ്റോ​​​റേ​​​ജ്, ആ​​​റു ജി​​​ബി റാം- 64 ​​​ജി​​​ബി സ്റ്റോ​​​റേ​​​ജ്,ആറു ജി​​​ബി റാം-128 ​​​ജി​​​ബി സ്റ്റോ​​​റേ​​​ജ് എ​​​ന്നി​​​വ​​​യാ​​​ണു വേ​​​രി​​​യ​​​ന്‍റു​​​ക​​​ൾ. ഡ്യു​​​യ​​​ൽ സിം ​​​ക​​​പ്പാ​​​സി​​​റ്റി, 20 മെ​​​ഗാ​​​പി​​​ക്സ​​​ൽ സെ​​​ൽ​​​ഫി കാ​​​മ​​​റ, 12 മെ​​​ഗാ​​​പി​​​ക്സ​​​ലും 20 മെ​​​ഗാ​​​പി​​​ക്സ​​​ലു​​​മു​​​ള്ള ര​​​ണ്ട് പി​​​ൻ കാ​​​മ​​​റ ,ഒ​​​ക്ടാ​​​കോ​​​ർ സ്നാ​​​പ് ഡ്രാ​​​ഗ​​​ൺ പ്രോ​​​സ​​​സ​​​ർ, ഫേ​​​ഷ്യ​​​ൽ അ​​​ൺ​​​ലോ​​​ക്കിം​​​ഗ് സി​​​സ്റ്റം, ഫിം​​​ഗ​​​ർ പ്രി​​​ന്‍റ് സ്കാ​​​ന​​​ർ,3010 എം​​​എ​​​എ​​ച്ച് ബാ​​​റ്റ​​​റി എ​​​ന്നി​​​വ​​​യാ​​​ണ് ഫോ​​​ണി​​​ന്‍റെ പ്ര​​​ധാ​​​ന സ​​​വി​​​ശേ​​​ഷ​​​ത​​​ക​​​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.