ജോലി തേടാനും ഇനി ഗൂഗിൾ സഹായം
ജോലി തേടാനും ഇനി ഗൂഗിൾ സഹായം
Wednesday, April 25, 2018 11:29 PM IST
ന്യൂ​​​ഡ​​​ൽ​​​ഹി:​​​ തൊ​​​​ഴി​​​​ല​​​​ന്വേ​​​​ഷ​​​ക​​​​ർ​​​​ക്ക് തു​​​​ണ​​​​യാ​​​യി ജോ​​​​ബ് സേ​​​​ർ​​​​ച്ച് ഫീ​​​​ച്ച​​​​റു​​​​മാ​​​​യി ടെ​​​​ക് ഭീ​​​​മ​​​​ൻ ഗൂ​​​​ഗി​​​​ൾ. എ​​​​ല്ലാ​​​​ത​​​​ര​​​​ത്തി​​​​ലു​​​​ള്ള തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​ര​​​​ങ്ങ​​​​ളേ​​​​പ്പ​​​​റ്റി​​​​യും വി​​​​വ​​​​രം ന​​​​ൽ​​​​കു​​​​ന്ന ഫീ​​​​ച്ച​​​​ർ ക​​​​ഴി​​​​ഞ്ഞ ദി​​​​വ​​​​സ​​​​മാ​​​​ണ് ഗൂ​​​​ഗി​​​​ൾ ഇ​​​​ന്ത്യ​​​​യി​​​​ൽ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ച​​​​ത്. ഒ​​​​രു വ​​​​ർ​​​​ഷം മു​​​​ന്പ് അ​​​​മേ​​​​രി​​​​ക്ക​​​​യി​​​​ൽ ഈ ​​​​ഫീ​​​​ച്ച​​​​ർ അ​​​​വ​​​​ത​​​​രി​​​​പ്പി​​​​ച്ചി​​​​രു​​​​ന്നു.


തൊ​​​​ഴി​​​​ല​​​​ന്വേ​​​​ഷ​​​​ക​​​​ന്‍റെ സ്ഥ​​​​ലം, ഇ​​​​ഷ്ട​​​​മേ​​​​ഘ​​​​ല​​​​ക​​​​ൾ തു​​​​ട​​​​ങ്ങി​​​​യ​​​​വ​​​​യൊ​​​​ക്കെ രേ​​​​ഖ​​​​പ്പെ​​​​ടു​​​​ത്തി അ​​​​നു​​​​യോ​​​​ജ്യ​​​​മാ​​​​യ തൊ​​​​ഴി​​​​ല​​​​വ​​​​സ​​​​രം ക​​​​ണ്ടെ​​​​ത്താ​​​​ൻ ഫീ​​​​ച്ച​​​​ർ സ​​​​ഹാ​​​​യ​​​​ക​​​​മാ​​​​കു​​​​മെ​​​​ന്ന് ഗൂ​​​​ഗി​​​​ളി​​​​ന്‍റെ സോ​​​​ഫ്റ്റ​​​​വേ​​​​ർ എ​​​​ൻ​​​​ജി​​​​നീ​​​​യ​​​​റിം​​​​ഗ് ടീം ​​​​ത​​​​ല​​​​വ​​​​ൻ അ​​​​ജി​​​​ന്‍റ് ശ്രീ​​​​വാ​​​​സ്ത​​​​വ പ​​​​റ​​​​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.