വിവോ വി 9 യൂത്ത് വിപണിയിൽ
വിവോ വി 9 യൂത്ത് വിപണിയിൽ
Friday, April 27, 2018 12:55 AM IST
കൊ​ച്ചി: വി​വോ​യു​ടെ ഏ​റ്റ​വും പു​തി​യ സ്മാ​ർ​ട്ട് ഫോ​ണ്‍ വി​വോ വി 9 ​യൂ​ത്ത് കേ​ര​ള വി​പ​ണി​യി​ൽ. 6.3 ഇ​ഞ്ച് ഫു​ൾ​വ്യൂ ഡി​സ്പ്ലേയു​ള്ള ഫോ​ണി​ൽ അ​ൺ​ലോ​ക്കിം​ഗി​നാ​യി ഫേ​ഷ്യ​ൽ റെ​ക്ക​ഗ​നീ​ഷ​ൻ, ഫിം​ഗ​ർ​പ്രി​ന്‍റ് സം​വി​ധാ​ന​ങ്ങ​ൾ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഇ​ര​ട്ട പി​ൻ കാ​മ​റ​ക​ൾ (16എം​പി + 2 എം​പി), 16 എം​പി മു​ൻ ക്യാ​മ​റ, ആ​ർ​ട്ടി​ഫി​ഷൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഫേ​സ് ബ്യൂ​ട്ടി സാ​ങ്കേ​തി​കവി​ദ്യ, ഗെ​യിം മോ​ഡ് (പു​തു​താ​യി വി​ക​സി​പ്പി​ച്ച ഗെ​യി​മിം​ഗ് കീ​ബോ​ർ​ഡു​മു​ണ്ട്), ആ​ൻ​ഡ്രോ​യ്ഡ് 8.1 ഓ​റി​യോ ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം, ഒ​ക്ടാ​കോ​ർ ക്വാ​ൽ​കോം സ്നാ​പ്ഡ്രാ​ഗ​ണ്‍ 450 എ​സ്ഒസി ​പ്രോ​സ​സ​ർ, നാ​ല് ജി​ബി റാം, 32 ​ജി​ബി ഇ​ന്‍റേ​ണ​ൽ സ്റ്റോ​റേ​ജ് (256 ജി ​ബി വ​രെ വ​ർ​ധി​പ്പി​ക്കാം), 3260 എം​എ​എ​ച്ച് ബാ​റ്റ​റി എ​ന്നി​വ​യാ​ണ് പ്ര​ധാ​ന ഫീ​ച്ച​റു​ക​ൾ. ബ്ലാ​ക്ക്, ഗോ​ൾ​ഡ് നി​റ​ങ്ങ​ളി​ൽ ല​ഭ്യ​മാ​കു​ന്ന ഫോ​ണി​ന്‍റെ വി​ല 18,990 രൂ​പ. വി​വോ വി 9 ​യൂ​ത്ത് ഫോ​ണു​ക​ൾ കേ​ര​ള​ത്തി​ലെ എ​ല്ലാ റീ​ടെ​യ്ൽ ഷോ​പ്പു​ക​ളി​ലും വി​വോ ഇ ​സ്റ്റോ​ർ, ഫ്ലി​പ്കാ​ർ​ട്ട്, ആ​മ​സോ​ണ്‍, പേ​ടി​എം മാ​ൾ തു​ട​ങ്ങി​യ ഓ​ണ്‍ലൈ​ൻ സ്റ്റോ​റു​ക​ളി​ലും ല​ഭ്യ​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.