റദ്ദായ കറൻസി മാറ്റിക്കിട്ടാതെ നേപ്പാൾ
Saturday, May 12, 2018 10:58 PM IST
നേ​​​പ്പാ​​​ൾ: ഇ​​​ന്ത്യ റ​​​ദ്ദാ​​​ക്കി​​​യ ക​​​റ​​​ൻ​​​സി​​​ക​​​ൾ ഭാ​​​ര​​​മാ​​​ണെ​​​ന്നു നേ​​​പ്പാ​​​ൾ. പ​​​രി​​​ഹാ​​​രം സ​​​ങ്കീ​​​ർ​​​ണ​​​മെ​​​ന്ന് ഇ​​​ന്ത്യ. ഇ​​​ന്ത്യ റ​​​ദ്ദാ​​​ക്കി​​​യ 1000 രൂ​​​പ, 500 രൂ​​​പ ക​​​റ​​​ൻ​​​സി​​​ക​​​ൾ നേ​​​പ്പാ​​​ളി​​​ന്‍റെ കേ​​​ന്ദ്ര​​​ബാ​​​ങ്ക് ഒ​​​ന്ന​​​ര​ വ​​​ർ​​​ഷ​​​മാ​​​യി സൂ​​​ക്ഷി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​ണ്. 3.36 കോ​​​ടി നോ​​​ട്ടു​​​ക​​​ളാ​​​ണ് അ​​​വ​​​രു​​​ടെ പ​​​ക്ക​​​ലു​​​ള്ള​​​ത്. ഇ​​​ത് എ​​​ന്തു​​​ചെ​​​യ്യ​​​ണ​​​മെ​​​ന്ന കാ​​​ര്യം റി​​​സ​​​ർ​​​വ് ബാ​​​ങ്ക് ഓ​​​ഫ് ഇ​​​ന്ത്യ​​​യും നേ​​​പ്പാ​​​ൾ രാ​​​ഷ്‌​​ട്രബാ​​​ങ്കും ച​​​ർ​​​ച്ച​​​ചെ​​​യ്തു​​​വ​​​രി​​​ക​​​യാ​​​ണ്.

ക​​​റ​​​ൻ​​​സി പ്ര​​​ശ്നം പ​​​രി​​​ഹ​​​രി​​​ക്ക​​​ണ​​​മെ​​​ന്നു നേ​​​പ്പാ​​​ൾ സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന​​​മ​​​ന്ത്രി ന​​​രേ​​​ന്ദ്ര​​​ മോ​​​ദി​​​യോ​​​ടു നേ​​​പ്പാ​​​ൾ പ്ര​​​ധാ​​​ന​​​മ​​​ന്ത്രി കെ.​​​പി. ശ​​​ർ​​​മ ഒ​​​ലി ആ​​​വ​​​ശ്യ​​​പ്പെ​​​ട്ടു.


ഇ​​​ന്ത്യ​​​ൻ ക​​​റ​​​ൻ​​​സി നേ​​​പ്പാ​​​ളി​​​ൽ ഉ​​​പ​​​യോ​​​ഗി​​​ക്കാ​​​ൻ അ​​​നു​​​മ​​​തി​​യു​​​ള്ള​​​താ​​​ണ്. ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്കി​​​യ​​​പ്പോ​​​ൾ നേ​​​പ്പാ​​​ളി​​​ലു​​​ള്ള ക​​​റ​​​ൻ​​​സി സം​​​ബ​​​ന്ധി​​​ച്ച നി​​​ർ​​​ദേ​​​ശ​​​ങ്ങ​​​ൾ ഒ​​​ന്നും ത​​​യാ​​​റാ​​​ക്കി​​​യി​​​ല്ല. ക​​​റ​​​ൻ​​​സി റ​​​ദ്ദാ​​​ക്ക​​​ലി​​​ൽ ഇ​​​ന്ത്യ​​​യി​​​ലെ ജ​​​ന​​​ങ്ങ​​​ൾ​​​ക്കു പു​​​റ​​​മേ നേ​​​പ്പാ​​​ൾ സ​​​ർ​​​ക്കാ​​​രി​​​നും ബു​​​ദ്ധി​​​മു​​​ട്ട് നേ​​​രി​​​ട്ടു. ഈ ​​​ക​​​റ​​​ൻ​​​സി​​​ക​​​ൾ മാ​​​റി ന​​ല്കി​​​യി​​​ല്ലെ​​​ങ്കി​​​ൽ നേ​​​പ്പാ​​​ളി​​​നു കനത്ത ന​​​ഷ്ടം​​​വ​​​രും. ക​​​റ​​​ൻ​​​സി മാ​​​റി ന​​​ല്​​​കു​​​മെ​​​ന്നു ധ​​​ന​​​മ​​​ന്ത്രി അ​​​രു​​​ൺ ജ​​​യ്റ്റ്‌​​​ലി മാ​​​ർ​​​ച്ചി​​​ൽ ഉ​​​റ​​​പ്പു ന​​ല്കി​​​യ​​​ിരുന്നതാ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.