സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​നു മി​ക​ച്ച ലാ​ഭം; 40% ലാഭവി​ഹി​തം പ്ര​ഖ്യാ​പി​ച്ചു
സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്കി​നു മി​ക​ച്ച ലാ​ഭം; 40% ലാഭവി​ഹി​തം പ്ര​ഖ്യാ​പി​ച്ചു
Monday, May 14, 2018 11:18 PM IST
തൃ​​​ശൂ​​​ർ/കൊച്ചി: സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് നാ​​​ലാം പാ​​​ദ​​​ത്തി​​​ൽ 114.10 കോ​​​ടി രൂ​​​പ​​​യു​​​ടെ അ​​​റ്റാ​​​ദാ​​​യം രേ​​​ഖ​​​പ്പെ​​​ടു​​​ത്തി. ക​​​ഴി​​​ഞ്ഞ​​​വ​​​ർ​​​ഷം ഇ​​​തേ പാ​​​ദ​​​ത്തി​​​ൽ 75.55 കോ​​​ടി രൂ​​​പ​​​യാ​​​യി​​​രു​​​ന്നു അ​​​റ്റാ​​​ദാ​​​യം. ഈ ​​​സാ​​​മ്പ​​​ത്തി​​​ക വ​​​ർ​​​ഷ​​​ത്തി​​​ലെ അ​​​റ്റാ​​​ദാ​​​യം 334.89 കോ​​​ടി രൂ​​​പ​​​യാ​​​ണ്. 2017-18ലെ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ലാ​​​ഭം 1215 കോ​​​ടി രൂ​​​പ​​​യി​​​ൽ നി​​​ന്ന് 21.92 ശ​​​ത​​​മാ​​​നം വ​​​ർ​​​ധി​​​ച്ച് 1481 കോ​​​ടി രൂ​​​പ​​​യാ​​​യി.

ബാ​​​ങ്ക് സാ​​​ധാ​​​ര​​​ണ രീ​​​തി​​​യി​​​ലു​​​ള്ള മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​ത്തി​​​ലേ​​​ക്കും വ​​​ള​​​ർ​​​ച്ച​​​യി​​​ലേ​​​ക്കും തി​​​രി​​​ച്ചു വ​​​ന്നി​​​രി​​​ക്കു​​​ക​​​യാ​​​ണെ​​​ന്നു ബാ​​​ങ്കി​​​ന്‍റെ എം​​​ഡി​​​യും സി​​​ഇ​​​ഒ​​​യു​​​മാ​​​യ വി.​​​ജി. മാ​​​ത്യു കൊച്ചിയിൽ പ​​​റ​​​ഞ്ഞു. റീ​​​ട്ടെ​​​യി​​​ൽ, എം​​​എ​​​സ്എം​​​ഇ, കാ​​​ർ​​​ഷി​​​ക രം​​​ഗ​​​ങ്ങ​​​ളി​​​ലേ​​​ക്കു ശ്ര​​​ദ്ധ തി​​​രി​​​ച്ച​​​തി​​​ന്‍റെ ഭാ​​​ഗ​​​മാ​​​യി നേ​​​ടി​​​യ മി​​​ക​​​ച്ച പ്ര​​​ക​​​ട​​​ന​​​ത്തി​​​ൽ അ​​​ദ്ദേ​​​ഹം സം​​​തൃ​​​പ്തി പ്ര​​​ക​​​ട​​​ിപ്പി​​​ച്ചു. ഈ ശ്ര​​​ദ്ധതി​​​രി​​​ക്ക​​​ൽ ബാ​​​ങ്കി​​​ന്‍റെ പ്ര​​​വ​​​ർ​​​ത്ത​​​ന മി​​​ക​​​വി​​​ലും പ്ര​​​ക​​​ട​​​ന​​​ത്തി​​​ലും തു​​​ട​​​ർ​​​ച്ച​​​യാ​​​യി ഗു​​​ണ​​​പ​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ച്ചു​​​.


2018 മാ​​​ർ​​​ച്ച് 31ലെ ​​​ക​​​ണ​​​ക്ക് പ്ര​​​കാ​​​രം ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ൾ 3.59 ശ​​​ത​​​മാ​​​ന​​​മാ​​​ണ്. 2017 മാ​​​ർ​​​ച്ച് 31ന് ​​​ഇ​​​ത് 2.45 ശ​​​ത​​​മാ​​​നം ആ​​​യി​​​രു​​​ന്നു. 2017 മാ​​​ർ​​​ച്ച് 31ന് 1.45 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി​​​രു​​​ന്ന അ​​​റ്റ നി​​​ഷ്ക്രി​​​യ ആ​​​സ്തി​​​ക​​​ൾ 2018 മാ​​​ർ​​​ച്ച് 31ന് 2.60 ​​​ശ​​​ത​​​മാ​​​ന​​​മാ​​​യി.

ബാ​​​ങ്കി​​​ന്‍റെ മൊ​​​ത്തം ബി​​​സി​​​ന​​​സ് വ​​​ർ​​​ഷാ​​​വ​​​ർ​​​ഷം 14,176 കോ​​​ടി രൂ​​​പ യു​​​ടെ (12.55 ശ​​​ത​​​മാ​​​നം) വ​​​ള​​​ർ​​​ച്ച​​​യോ​​​ടെ 1,27,139 കോ​​​ടി രൂ​​​പ​​​യാ​​​യി.

ബാ​​​ങ്കി​​​ന്‍റെ മൂ​​​ല​​​ധ​​​ന പ​​​ര്യാ​​​പ്ത​​​ത അ​​​നു​​​പാ​​​തം 2018 മാ​​​ർ​​​ച്ച് 31 പ്ര​​​കാ​​​രം 12.70 ശ​​​ത​​​മാ​​​നം ആ​​​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.