ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന് പുരസ്കാരം
ഹാരിസണ്‍സ് മലയാളം ലിമിറ്റഡിന് പുരസ്കാരം
Friday, May 18, 2018 10:29 PM IST
കൊ​ച്ചി: ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് ഇ​ന്ത്യ​ൻ ചേം​ബേ​ഴ്സ് ഓ​ഫ് കോ​മേ​ഴ്സ് ആ​ൻ​ഡ് ഇ​ൻ​ഡ​സ്ട്രി​യു​ടെ കീ​ഴി​ലു​ള്ള ഓ​ൾ ഇ​ന്ത്യ ഓ​ർ​ഗ​നൈ​സേ​ഷ​ൻ ഓ​ഫ് എം​പ്ലോ​യീ​സ് അ​ഖി​ലേ​ന്ത്യാ ത​ല​ത്തി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ൽ ഹാ​രി​സ​ണ്‍സ് മ​ല​യാ​ളം ലി​മി​റ്റ​ഡി​ന് റ​ണ്ണ​ർ അ​പ് പു​ര​സ്കാ​രം. ഇ​ൻ​ഡ​സ്ട്രി​യ​ൽ റി​ലേ​ഷ​ൻ​സി​ൽ ക​ന്പ​നി​യു​ടെ സ്ഥി​ര​ത​യാ​ർ​ന്ന പ്ര​ക​ട​ന​മാ​ണ് ഈ ​നേ​ട്ട​ത്തി​ന് അ​ർ​ഹ​മാ​ക്കി​യ​ത്. ന്യൂ​ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​വ​സാ​ന​വ​ട്ട വി​ദ​ഗ്ധ പ​രി​ശോ​ധ​ന​യി​ലാ​ണ് എ​ച്ച്എം​എ​ലി​ന് ഈ ​നേ​ട്ടം. പു​ര​സ്കാ​ര​ത്തി​ന്‍റെ ആ​ദ്യ​ഘ​ട്ട സ്ക്രീ​നിം​ഗ് ചെ​ന്നൈ​യി​ൽ പൂ​ർ​ത്തി​യാ​ക്കി​യി​രു​ന്നു.

“സു​താ​ര്യ​വും, സ​മ​ഗ്ര​വു​മാ​യ ആ​ശ​യ​വി​നി​മ​യം, വി​വ​ര​പ​ങ്കാ​ളി​ത്തം, എ​ല്ലാ നി​ല​ക​ളി​ലു​മു​ള്ള ജീ​വ​ന​ക്കാ​ർ​ക്ക് ന​ല്കു​ന്ന സാ​ങ്കേ​തി​ക​പ​രി​ശീ​ല​നം, ജീ​വ​ന​ക്കാ​രു​ടെ ഇ​ട​പ​ഴ​ക​ൽ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​താ പ​ദ്ധ​തി​ക​ൾ, സ്ത്രീ​ശാ​ക്തീ​ക​ര​ണം, തൊ​ഴി​ലി​ട​ങ്ങ​ളി​ലെ സു​ര​ക്ഷ എ​ന്നി​വ​യി​ലെ​ല്ലാം ക​ന്പ​നി വ്യ​വ​സ്ഥാ​പി​ത​മാ​യ ഒ​രു സം​വി​ധാ​നം പി​ന്തു​ട​രു​ന്നു​ണ്ടെ​ന്ന് എ​ച്ച്എം​എ​ൽ സി​ഇ​ഒ​യും സ്ഥി​ര ഡ​യ​റ​ക്ട​റു​മാ​യ എ​ൻ. ധ​ർ​മ​രാ​ജ് പ​റ​ഞ്ഞു.


ഹാ​രി​സ​ണ്‍സ് മ​ല​യാ​ളം ലി​മി​റ്റ​ഡി​ന്‍റെ 13,000ൽ​പ​രം വ​രു​ന്ന ജീ​വ​ന​ക്കാ​രി​ൽ 60 ശ​ത​മാ​ന​വും സ്ത്രീ​ക​ളാ​ണ്. കേ​ര​ള​ത്തി​ലും ത​മി​ഴ്നാ​ട്ടി​ലെ നീ​ല​ഗി​രി​യി​ലു​മാ​ണ് എ​ച്ച്എം​എ​ലി​ന് പ്ലാ​ന​റ്റേ​ഷ​നു​ക​ളു​ള്ള​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.