സ​ജീ​വ് കൃ​ഷ്ണ​ൻ ധ​ന​ല​ക്ഷ്മി ബാ​ങ്ക് പാ​ർ​ട്ട് ടൈം ചെ​യ​ർ​മാ​ൻ
സ​ജീ​വ് കൃ​ഷ്ണ​ൻ  ധ​ന​ല​ക്ഷ്മി ബാ​ങ്ക്   പാ​ർ​ട്ട് ടൈം ചെ​യ​ർ​മാ​ൻ
Saturday, May 19, 2018 11:36 PM IST
തൃ​​​ശൂ​​​ർ: ധ​​​ന​​​ല​​​ക്ഷ്മി ബാ​​​ങ്കി​​​ന്‍റെ പാ​​​ർ​​​ട്ട്ടൈം ചെ​​​യ​​​ർ​​​മാ​​​നാ​​​യി സ​​​ജീ​​​വ് കൃ​​​ഷ്ണ​​​ൻ ചു​​​മ​​​ത​​​ല​​​യേ​​​റ്റു. ബാ​​​ങ്കി​​​ന്‍റെ അ​​​ഡീ​​​ഷ​​​ണ​​​ൽ ഡ​​​യ​​​റ​​​ക്ട​​​റാ​​​യി ഫെ​​​ബ്രു​​​വ​​​രി മു​​​ത​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ച്ചു​​​വ​​​രി​​​ക​​​യാ​​​യി​​​രു​​​ന്നു. ബാ​​​ങ്കിം​​​ഗ് മേ​​​ഖ​​​ല​​​യി​​​ൽ നാ​​​ലു പ​​​തി​​​റ്റാ​​​ണ്ടി​​​ലേ​​​റെ പ​​​രി​​​ച​​​യ​​​സ​​​മ്പ​​ത്തു​​ണ്ട്. സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് മൈ​​​സൂ​​​രി​​​ന്‍റെ​​​യും സ്റ്റേ​​​റ്റ് ബാ​​​ങ്ക് ഓ​​​ഫ് ട്രാ​​​വ​​​ൻ​​​കൂ​​​റി​​​ന്‍റെ​​​യും മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ, ചീ​​​ഫ് ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ എ​​​ന്നീ നി​​​ല​​​കളി​​​ൽ സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചി​​​ട്ടു​​​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.