സന്പത്തിൽ ആറാമത്
സന്പത്തിൽ ആറാമത്
Monday, May 21, 2018 12:45 AM IST
ന്യൂ​ഡ​ൽ​ഹി: സ​ന്പ​ന്ന​രാ​ഷ്‌​ട്ര​ങ്ങ​ളു​ടെ പ​ട്ടി​ക​യി​ൽ 8,23,000 കോ​ടി ഡോ​ള​റി​ന്‍റെ ആ​സ്തി​യു​മാ​യി ഇ​ന്ത്യ ആ​റാ​മ​ത്. അ​മേ​രി​ക്ക​യാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും സ​മ്പ​ന്ന​മാ​യ രാ​ഷ്‌​ട്രം. ആ​ഫ്രേ​ഷ്യ ബാ​ങ്ക് ഗ്ലോ​ബ​ൽ വെ​ൽ​ത്ത് മെ​ഗ്രേ​ഷ​ൻ റി​വ്യൂ പ്ര​കാ​രം അ​മേ​രി​ക്ക​യു​ടെ സ​ന്പ​ത്ത് 62,58,400 കോ​ടി ഡോ​ള​റാ​ണ്. ചൈ​ന​യും (24,80,300 കോ​ടി ഡോ​ള​ർ) ജ​പ്പാ​നു​മാ​ണ് (19,52,200 കോ​ടി ഡോ​ള​ർ) ര​ണ്ടും മൂ​ന്നും സ്ഥാ​ന​ങ്ങ​ളി​ൽ.

ഓ​രോ രാ​ജ്യ​ത്തെ​യും ജ​ന​ങ്ങ​ളു​ടെ സ്വ​കാ​ര്യ സ്വ​ത്ത് വി​ല​യി​രു​ത്തി​യാ​ണ് റാ​ങ്കിം​ഗ് പ​ട്ടി​ക ത​യാ​റാ​ക്കി​യ​ത്. ജ​ന​സം​ഖ്യ ഉ​യ​ർ​ന്ന​താ​ണ് വ​ലി​യ രാ​ജ്യ​ങ്ങ​ൾ​ക്ക് മു​ത​ൽ​ക്കൂ​ട്ടാ​യ​ത്.ആ​ദ്യ പ​ത്തി​ൽ യു​കെ (9,91,900 കോ​ടി ഡോ​ള​ർ), ജ​ർ​മ​നി (9,66,000 കോ​ടി ഡോ​ള​ർ), ഇ​ന്ത്യ (8,23,000 കോ​ടി ഡോ​ള​ർ), ഓ​സ്ട്രേ​ലി​യ (6,14,200 കോ​ടി ഡോ​ള​ർ), കാ​ന​ഡ (6,39,300 കോ​ടി ഡോ​ള​ർ), ഫ്രാ​ൻ​സ് (6,64,900 കോ​ടി ഡോ​ള​ർ), ഇ​റ്റ​ലി (4,27,600 കോ​ടി ഡോ​ള​ർ) എ​ന്നീ രാ​ജ്യ​ങ്ങ​ളു​ണ്ട്.


അ​ന​വ​ധി സം​രം​ഭ​ക​ർ, മി​ക​ച്ച വി​ദ്യാ​ഭ്യാ​സ സ​ന്പ്ര​ദാ​യം, മി​ക​ച്ച പ്ര​വ​ർ​ത്ത​ന​ക്ഷ​മ​ത​യു​ള്ള ഐ​ടി മേ​ഖ​ല, റി​യ​ൽ എ​സ്റ്റേ​റ്റ്, ആ​രോ​ഗ്യ-​മീ​ഡി​യ മേ​ഖ​ല​ക​ൾ തു​ട​ങ്ങി​യ​വ ഇ​ന്ത്യ​യു​ടെ നേ​ട്ട​ത്തി​നു കാ​ര​ണ​​മായെ​ന്നാ​ണ് വി​ല​യി​രു​ത്ത​ൽ. ക​ഴി​ഞ്ഞ പ​ത്തു വ​ർ​ഷ​ത്തി​നി​ടെ സാ​ന്പ​ത്തി​ക​രംഗത്ത് 200 ശ​ത​മാ​നം വളർച്ചയു​ണ്ടാ​യി​ട്ടു​ണ്ടെ​ന്ന് റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.