ചൈ​ന-​യു​എ​സ് വ്യാ​പാ​ര​യു​ദ്ധം ഒ​ഴി​വാ​യി
ചൈ​ന-​യു​എ​സ് വ്യാ​പാ​ര​യു​ദ്ധം ഒ​ഴി​വാ​യി
Wednesday, May 23, 2018 1:13 AM IST
ബെ​യ്ജിം​ഗ്: ചൈ​ന​യും അ​മേ​രി​ക്ക​യും വ്യാ​പാ​ര​യു​ദ്ധ​ത്തി​ൽ​നി​ന്നു പി​ന്മാ​റി. ചൈ​ന ഇ​റ​ക്കു​മ​തി​ച്ചു​ങ്കം കു​റ​യ്ക്കാ​നും കൂ​ടു​ത​ൽ അ​മേ​രി​ക്ക​ൻ ഉ​ത്പ​ന്ന​ങ്ങ​ൾ വാ​ങ്ങാ​നും ത​യാ​റാ​ണെ​ന്ന് അ​റി​യി​ച്ചു. ഇ​തി​ന്‍റെ തു​ട​ർ​ച്ച​യാ​യി കാ​റു​ക​ളു​ടെ ഇ​റ​ക്കു​മ​തി​ച്ചു​ങ്കം 25-ൽ​നി​ന്നു 15 ശ​ത​മാ​ന​മാ​യി കു​റ​ച്ചു. ജൂ​ലൈ ഒ​ന്നി​ന് ഇ​തു പ്രാ​ബ​ല്യ​ത്തി​ൽ വ​രും. ചൈ​ന​യ്ക്കു പു​റ​ത്തു​ള്ള കാ​ർ നി​ർ​മാ​ണ ക​ന്പ​നി​ക​ൾ​ക്ക് ഇ​തു വ​ലി​യ നേ​ട്ട​മാ​കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.