സു​ശീ​ൽ ച​ന്ദ്ര​യ്ക്കു കാ​ലാ​വ​ധി നീ​ട്ടി
Saturday, May 26, 2018 1:10 AM IST
ന്യൂ​ഡ​ൽ​ഹി: പ്ര​ത്യ​ക്ഷ നി​കു​തി​ക​ൾ​ക്കാ​യു​ള്ള കേ​ന്ദ്ര ബോ​ർ​ഡ് (സി​ബി​ഡി​ടി) ചെ​യ​ർ​മാ​ൻ സു​ശീ​ൽ ച​ന്ദ്ര​യ്ക്ക് കാ​ലാ​വ​ധി ഒ​രു​വ​ർ​ഷം നീ​ട്ടി ന​ല്കി. ഇ​തു ര​ണ്ടാം ത​വ​ണ​യാ​ണു കാ​ലാ​വ​ധി നീ​ട്ടി​ക്കി​ട്ടു​ന്ന​ത്. 1980 ബാ​ച്ചി​ലെ ഇ​ന്ത്യ​ൻ റ​വ​ന്യു സ​ർ​വീ​സ് ഓ​ഫീ​സ​റാ​ണ് ഐ​ഐ​ടി ബി​രു​ദ​ധാ​രി​യാ​യ ച​ന്ദ്ര.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.