ബ്ലെ​സ് റി​ട്ട​യ​ർ​മെ​ന്‍റ് ലി​വിം​ഗ് ര​ണ്ടാംഘ​ട്ടം ആ​രം​ഭി​ച്ചു
ബ്ലെ​സ് റി​ട്ട​യ​ർ​മെ​ന്‍റ് ലി​വിം​ഗ്  ര​ണ്ടാംഘ​ട്ടം ആ​രം​ഭി​ച്ചു
Saturday, May 26, 2018 11:31 PM IST
കൊ​​​ച്ചി: റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ജീ​​​വി​​​തം സ​​​ന്തോ​​​ഷ​​​ക​​​ര​​​മാ​​​ക്കാ​​​ൻ ആ​​​ധു​​​നി​​​ക​​രീ​​​തി​​​യി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന ’ബ്ലെ​​​സ് റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ലി​​​വിം​​​ഗ്’ ര​​​ണ്ടാം​​ഘ​​​ട്ട പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ ആ​​​രം​​​ഭി​​​ച്ചു. ആ​​​ദ്യ​​ഘ​​​ട്ട​​​ത്തി​​​ലെ 50 ബു​​​ക്കിം​​​ഗു​​​ക​​​ൾ പൂ​​​ർ​​​ത്തി​​​യാ​​​കു​​​ന്ന​​​തു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് ആ​​​ലു​​​വ ചെ​​​ന്പ​​​റ​​​ക്കി ’ബ്ലെ​​​സ്’ അ​​​ങ്ക​​​ണ​​​ത്തി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കെ.​​വി. തോ​​​മ​​​സ് എം​​​പി അ​​​ന്പ​​​താ​​​മ​​​ത്തെ അ​​​പ്പാ​​​ർ​​ട്ട്മെ​​​ന്‍റ് ഉ​​​ട​​​മ​​​യാ​​​യ ഗ്ലാ​​​ഡി​​​സ് ജോ​​​സി​​​നു താ​​​ക്കോ​​​ൽ കൈ​​​മാ​​​റി.


തി​​​ര​​​ക്ക​​​ഥാ​​​കൃ​​​ത്ത് ജോ​​​ണ്‍ പോ​​​ൾ, ബ്ലെ​​​സ് റി​​​ട്ട​​​യ​​​ർ​​​മെ​​​ന്‍റ് ലി​​​വിം​​​ഗ് ചെ​​​യ​​​ർ​​​മാ​​​ൻ ബാ​​​ബു ജോ​​​സ​​​ഫ്, മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ ജി​​​ജോ ആ​​​ന്‍റ​​​ണി, ഡോ.​ ​​എ​​​ൻ.​​​എ​​​ൽ. ഭ​​​ട്ട്, വാ​​​ർ​​​ഡ് കൗ​​​ണ്‍​സി​​​ല​​​ർ കൃ​​​ഷ്ണ​​​കു​​​മാ​​​ർ തു​​​ട​​​ങ്ങി​​​യ​​​വ​​​ർ പ്ര​​​സം​​​ഗി​​​ച്ചു.

ര​​​ണ്ടാം​​​ഘ​​​ട്ട​​​ത്തി​​​ൽ നി​​​ർ​​​മി​​​ക്കു​​​ന്ന 120 അ​​​പ്പാ​​​ർ​​​ട്ട്മെ​​​ന്‍റു​​​ക​​​ളു​​​ടെ അ​​​ഡ്വാ​​​ൻ​​​സ് ബു​​​ക്കിം​​​ഗും ച​​​ട​​​ങ്ങി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.