ജോ​​​ണ്‍ തോ​​​മ​​​സ് സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്ക് ക​​​ണ്‍​ട്രി ഹെ​​​ഡ്
Tuesday, June 5, 2018 12:49 AM IST
തൃ​​​ശൂ​​​ർ: ജോ​​​ണ്‍ തോ​​​മ​​​സ് സൗ​​​ത്ത് ഇ​​​ന്ത്യ​​​ൻ ബാ​​​ങ്കി​​​ന്‍റെ ക​​​ണ്‍​ട്രി ഹെ​​​ഡ് (ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്) ആ​​​യി നി​​​യ​​​മി​​​ത​​​നാ​​​യി. ബാ​​​ങ്കി​​​ന്‍റെ സീ​​​നി​​​യ​​​ർ ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ (ബി​​​സി​​​ന​​​സ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്) ആ​​​യി​​​രു​​​ന്നു.

മാ​​​നേ​​​ജ്മെ​​​ന്‍റി​​​ൽ ബി​​​രു​​​ദാ​​​ന​​​ന്ത​​​ര ബി​​​രു​​​ദ​​​ധാ​​​രി​​​യാ​​​യ ജോ​​​ണ്‍ തോ​​​മ​​​സി​​​ന് ബാ​​​ങ്കിം​​​ഗ് രം​​​ഗ​​​ത്ത് 37 വ​​​ർ​​​ഷ​​​ത്തെ അ​​​നു​​​ഭ​​​വ​​​സ​​മ്പ​​ത്തു​​​ണ്ട്. ബാ​​​ങ്കി​​​ന്‍റെ കോ​​​ട്ട​​​യം, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, ഡ​​​ൽ​​​ഹി മേ​​​ഖ​​​ലാ ഓ​​​ഫീ​​​സു​​​ക​​​ളു​​​ടെ മേ​​​ധാ​​​വി​​​യാ​​​യും ജ​​​ന​​​റ​​​ൽ മാ​​​നേ​​​ജ​​​ർ, ഐ​​ടി ഡി​​​വി​​​ഷ​​​ന്‍റെ മേ​​​ധാ​​​വി എ​​​ന്നീ നി​​​ല​​​ക​​​ളി​​​ലും സേ​​​വ​​​ന​​​മ​​​നു​​​ഷ്ഠി​​​ച്ചു. റി​​​ട്ടെ​​​യി​​​ൽ, എം​​​എ​​​സ്എം​​​ഇ പോ​​​ർ​​​ട്ട്ഫോ​​​ളി​​​യോ​​​ക​​​ളു​​​ടെ ചു​​​മ​​​ത​​​ല വ​​​ഹി​​​ച്ചി​​​രു​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.