ജോ​യ് ആ​ലുക്കാ​സ് ആ​ല​പ്പു​ഴ ഷോ​റൂം ഉ​ദ്ഘാ​ട​നം എ​ട്ടി​ന്
Wednesday, June 6, 2018 12:48 AM IST
തൃ​​​ശൂ​​​ർ: ജോ​​​യ് ആ​​​ലുക്കാ​​​സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂം ആ​​​ല​​​പ്പു​​​ഴ​​​യി​​​ൽ എ​​​ട്ടി​​​ന് പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​രം​​​ഭി​​​ക്കും. ഉ​​​ദ്ഘാ​​​ട​​​നച്ച​​​ട​​​ങ്ങി​​​ൽ വി​​​വി​​​ധ മേ​​​ഖ​​​ല​​​ക​​​ളി​​​ലെ പ്ര​​​മു​​​ഖ വ്യ​​​ക്തി​​​ക​​​ളും ജോ​​​യ് ആ​​​ലുക്കാ​​​സ് ഗ്രൂ​​​പ്പ് പ്ര​​​തി​​​നി​​​ധി​​​ക​​​ളും പ​​​ങ്കെ​​​ടു​​​ക്കും.

സ്വ​​​ർ​​​ണം, ഡ​​​യ​​​മ​​​ണ്ട്, പോ​​​ൾ​​​കി, പ്ര​​​ഷ്യ​​​സ് ആ​​​ൻ​​​ഡ് സെ​​​മി പ്ര​​​ഷ്യ​​​സ് സ്റ്റോ​​​ണു​​​ക​​​ൾ, പേ​​​ൾ ജ്വ​​​ല്ല​​​റി തു​​​ട​​​ങ്ങി വൈ​​​വി​​​ധ്യ​​മാ​​ർ​​ന്ന​​തും അ​​​തു​​​ല്യ​​​വു​​​മാ​​​യ ആ​​​ഭ​​​ര​​​ണ ശേ​​​ഖ​​​രം ജോ​​​യ് ആ​​​ലുക്കാ​​​സി​​​ന്‍റെ പു​​​തി​​​യ ഷോ​​​റൂ​​​മി​​​ൽ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ണ്ട്. ലോ​​​കോ​​​ത്ത​​​ര ജ്വ​​​ല്ല​​​റി ശേ​​ഖ​​ര​​മു​​ള്ള വി​​​ശാ​​​ല​​​മാ​​​യ ഷോ​​​റൂ​​​മാ​​​ണ് ആ​​​ല​​​പ്പു​​​ഴ​​​യി​​​ലേ​​​ത്.

പാ​​​ര​​​മ്പ​​​ര്യ​​​വും ആ​​​ധു​​​നി​​​ക​​​ത​​​യും സ​​​മ​​​ന്വ​​​യി​​​ക്കു​​​ന്ന ശേ​​ഖ​​ര​​മാ​​​ണ് ആ​​​ല​​​പ്പു​​​ഴ ഷോ​​​റൂ​​​മി​​​ൽ ഒ​​​രു​​​ക്കി​​​യി​​​രി​​​ക്കു​​​ന്ന​​​ത്. വേ​​​ദ ടെ​​​​മ്പി​​​ൾ ജ്വ​​​ല്ല​​​റി, പ്രൈ​​​ഡ് ഡ​​​യ​​​മ​​​ണ്ട്സ്, എ​​​ല​​​ഗ​​​ൻ​​​സ പോ​​​ൾ​​​കി ഡ​​​യ​​​മ​​​ണ്ട്സ്, മ​​​സാ​​​ക്കി പേ​​​ൾ​​​സ്, സെ​​​നി​​​ന ട​​​ർ​​​ക്കി​​​ഷ് ജ്വ​​​ല്ല​​​റി, ലി​​​റ്റി​​​ൽ ജോ​​​യ് കി​​​ഡ്സ് ജ്വ​​​ല്ല​​​റി, അ​​​പൂ​​​ർ​​​വ ആ​​​ന്‍റി​​​ക് ക​​​ള​​​ക്‌​​ഷ​​​ൻ​​​സ്, ര​​​ത്ന പ്ര​​​ഷ്യ​​​സ് സ്റ്റോ​​ൺ ജ്വ​​​ല്ല​​​റി, ഏ​​​റ്റ​​​വും പു​​​തി​​​യ ഡ​​​യ​​​മ​​​ണ്ട് ക​​​ള​​​ക്‌​​ഷ​​​നു​​​ക​​​ൾ, സെ​​വ​​ൻ വ​​​ണ്ടേ​​​ഴ്സ് ഡെ​​​യ്‌​​​ലി വെ​​​യ​​​ർ, ഐ​​​റി​​​സ് ക​​​ള​​​ർ​​​ഫു​​​ൾ ഡ​​​യ​​​മ​​​ണ്ട് ജ്വ​​​ല്ല​​​റി തു​​​ട​​​ങ്ങി ജോ​​​യ് ആ​​​ലുക്കാ​​​സി​​​ന്‍റെ മാ​​​ത്രം സ​​​വി​​​ശേ​​​ഷ​​​മാ​​​യ ആ​​​ഭ​​​ര​​​ണ​​ശേ​​​ഖ​​​രം പു​​​തി​​​യ ഷോ​​​റൂ​​​മി​​​ന്‍റെ പ്ര​​​ത്യേ​​​ക​​​ത​​​യാ​​​ണ്.​​ സി​​​ൽ​​​വ​​​ർ ആ​​​ഭ​​​ര​​​ണ​​​ങ്ങ​​​ളു​​​ടെ​​​യും ലോ​​​കോ​​​ത്ത​​​ര ബ്രാ​​​ന്‍ഡഡ് വാ​​​ച്ചു​​​ക​​​ളു​​​ടെ​​​യും പ്ര​​​ത്യേ​​​ക ശേ​​​ഖ​​​ര​​​വും ഇ​​​വി​​​ടെ​​​യു​​​ണ്ട്. ആ​​​ല​​​പ്പു​​​ഴ​​​യ്ക്ക് പു​​ത്ത​​ൻ ജ്വ​​​ല്ല​​​റി ഷോ​​​പ്പിം​​​ഗ് സ​​​മ്മാ​​​നി​​​ക്കു​​​ന്ന​​​തി​​​ൽ അ​​​തി​​​യാ​​​യ സ​​​ന്തോ​​​ഷ​​​മു​​​ണ്ടെ​​​ന്ന് ജോ​​​യ് ആ​​​ലുക്കാ​​​സ് ഗ്രൂ​​​പ്പ് ചെ​​​യ​​​ർ​​​മാ​​​നും എം​​​ഡി​​​യു​​​മാ​​​യ ജോ​​​യ് ആ​​​ലൂ​​​ക്കാ​​​സ് പ​​​റ​​​ഞ്ഞു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.