പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സണ്ണി ഡ​യ​മ​ണ്ട്സ് പുതിയ ആഭരണം അവതരിപ്പിച്ചു
പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സണ്ണി ഡ​യ​മ​ണ്ട്സ് പുതിയ ആഭരണം അവതരിപ്പിച്ചു
Wednesday, June 6, 2018 12:48 AM IST
കൊ​​​ച്ചി: ലോ​​​ക പ​​​രി​​​സ്ഥി​​​തിദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് "ബീ​​​റ്റ് ദി ​​​പ്ലാ​​​സ്റ്റി​​​ക് പൊ​​​ലൂ​​​ഷ​​​ൻ​' എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്സ് ഒ​​​രു​​​ക്കി​​​യ എ​​​സീ പെ​​​ൻ​​​ഡ​​​ന്‍റി​​​ന്‍റെ ലോ​​​ഞ്ചിം​​​ഗ് കൊ​​​ച്ചി മേ​​​യ​​​ർ സൗ​​​മി​​​നി ജെ​​​യി​​​ൻ നി​​​ർ​​​വ​​​ഹി​​​ച്ചു. പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ങ്ങ​​​ൾ വീ​​​ണ്ടും ഉ​​​പ​​​യോ​​​ഗ​​​യോ​​​ഗ്യ​​​മാ​​​ക്കു​​​ക എ​​​ന്ന സ​​​ന്ദേ​​​ശ​​​വു​​​മാ​​​യി പു​​​നഃ​​​ചം​​​ക്ര​​​മ​​​ണ (റീ​​​സൈ​​​ക്കി​​​ൾ) ചി​​​ഹ്ന​​​ത്തോ​​​ടെ ഒ​​​രു​​​ക്കി​​​യി​​​ട്ടു​​​ള്ള എ​​​സീ പെ​​​ൻ​​​ഡ​​​ന്‍റി​​​ൽ ഏ​​​ഴു വ​​​ജ്ര​​​ങ്ങ​​​ളാ​​​ണു​​​ള്ള​​​ത്. 10 കാ​​​ര​​​റ്റ് തൂ​​​ക്ക​​​മു​​​ള്ള ആ​​​ഭ​​​ര​​​ണ​​​ത്തി​​​ന് ഐ​​​എ​​​ഫ് ക്വാ​​​ളി​​​റ്റി​​​യാ​​​ണ്. സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ കൊ​​​ച്ചി, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം, കോ​​​ഴി​​​ക്കോ​​​ട് ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും ഓ​​​ണ്‍​ലൈ​​​നി​​​ലും ല​​​ഭ്യ​​​മാ​​​യ ആ​​​ഭ​​​ര​​​ണ​​​ത്തി​​​ന് 25,000 രൂ​​​പ​​​യാ​​​ണ് വി​​​ല.

സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്സി​​​ന്‍റെ സാ​​​മൂ​​​ഹി​​​ക പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​യു​​​ടെ ഭാ​​​ഗ​​​മാ​​​യാ​​​ണ് പ്ലാ​​​സ്റ്റി​​​ക് മാ​​​ലി​​​ന്യ​​​ത്തി​​​നെ​​​തി​​​രേ പൊ​​​രു​​​തു​​​ക​​​യെ​​​ന്ന സ​​​ന്ദേ​​​ശം ഉ​​​ൾ​​​ക്കൊ​​​ള്ളു​​​ന്ന ആ​​​ഭ​​​ര​​​ണം രൂ​​​പ​​​ക​​ല്പ​​​ന ചെ​​​യ്ത​​​തെ​​​ന്ന് അ​​​ധി​​​കൃ​​​ത​​​ർ പ​​​റ​​​ഞ്ഞു.


എ​​​റ​​​ണാ​​​കു​​​ളം രാ​​​ജാ​​​ജി റോ​​​ഡി​​​ലെ സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്സി​​​ൽ ന​​​ട​​​ന്ന ച​​​ട​​​ങ്ങി​​​ൽ കൗ​​​ണ്‍​സി​​​ല​​​ർ സു​​​ധ ദി​​​ലീ​​​പ് കു​​​മാ​​​ർ, സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട​്സ് ചെ​​​യ​​​ർ​​​മാ​​​ൻ ആ​​​ൻ​​​ഡ് മാ​​​നേ​​​ജിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ പി.​​​പി. സ​​​ണ്ണി, ഡ​​​യ​​​റ​​​ക്ട​​​ർ​​​മാ​​​രാ​​​യ സീ​​​ന സ​​​ണ്ണി, രോ​​​ഹ​​​ൻ സ​​​ണ്ണി, എ​​​ച്ച്ആ​​​ർ മേ​​​ധാ​​​വി മി​​​ൽ​​​സ​​​ണ്‍ ജോ​​​സ​​​ഫ്, സി​​​ആ​​​ർ​​​എം ജീ​​​വ​​​ൻ ദ​​​ർ​​​ശ​​​ൻ, അ​​​ന​​​ന്തു സു​​​ധീ​​​ർ, സി.​​​ജെ. സൈ​​​ജു, ടി​​​റ്റോ ഡേ​​​വി​​​സ് എ​​​ന്നി​​​വ​​​ർ സം​​​ബ​​​ന്ധി​​​ച്ചു. മാ​​​തൃ​​​ദി​​​ന​​​ത്തോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് സ​​​ണ്ണി ഡ​​​യ​​​മ​​​ണ്ട്സ് സം​​​ഘ​​​ടി​​​പ്പി​​​ച്ച ഓ​​​ണ്‍​ലൈ​​​ൻ മ​​​ത്സ​​​ര​​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​യ​​​വ​​​ർ​​​ക്കു​​​ള്ള സ​​​മ്മാ​​​ന​​​ദാ​​​ന​​​വും മേ​​​യ​​​ർ നി​​​ർ​​​വ​​​ഹി​​​ച്ചു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.