പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി ഹ്യു​ണ്ടാ​യി
പ​രി​സ്ഥി​തി സം​ര​ക്ഷ​ണ സ​ന്ദേ​ശ​വു​മാ​യി ഹ്യു​ണ്ടാ​യി
Thursday, June 7, 2018 12:51 AM IST
കൊ​​​ച്ചി: ഹ്യു​​​ണ്ടാ​​​യ് മോ​​​ട്ടോ​​​ർ ഇ​​​ന്ത്യ ലി​​​മി​​​റ്റ​​​ഡ് ലോ​​​ക പ​​​രി​​​സ്ഥി​​​തി ദി​​​ന​​​ത്തി​​​ൽ സൗ​​​ജ​​​ന്യ കാ​​​ർ ഡ്രൈ​​​വാ​​​ഷ്, സൗ​​​ജ​​​ന്യ പി​​​യു​​​സി, എ​​​മി​​​ഷ​​​ൻ ടെ​​​സ്റ്റു​​​ക​​​ൾ എ​​​ന്നി​​​വ ന​​​ട​​​ത്തി. എ​​​ച്ച്​​​എം​​​ഐ​​​എ​​​ൽ സെ​​​യി​​​ൽ​​​സ് ആ​​​ൻ​​ഡ് മാ​​​ർ​​​ക്ക​​​റ്റിം​​​ഗ് ഡ​​​യ​​​റ​​​ക്ട​​​ർ രാ​​​കേ​​​ശ് ശ്രീ​​​വാ​​​സ്ത​​​വ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു. പ്ലാ​​​സ്റ്റി​​​ക് മ​​​ലി​​​നീ​​​ക​​​ര​​​ണ​​​ത്തി​​​നെ​​​തി​​​രേ ഹു​​​ണ്ടാ​​​യി​​​യു​​​ടെ കാ​​​ർ നി​​​ർ​​​മാ​​​ണ ശാ​​​ല​​​യി​​​ലും ഡീ​​​ല​​​ർ ഷോ​​​റൂ​​​മു​​​ക​​​ളി​​​ലും സ​​​ർ​​​വീ​​​സ് സെ​​​ന്‍റ​​​റു​​​ക​​​ളി​​​ലും പ്ലാ​​​സ്റ്റി​​​ക് വി​​​മു​​​ക്ത ഇ​​​ട​​​മാ​​​ക്കി. ഒ​​​പ്പം ജീ​​​വ​​​ന​​​ക്കാ​​​ർ​​​ക്ക് പ​​​രി​​​സ്ഥി​​​തി അ​​​വ​​​ബോ​​​ധ ക്ലാ​​​സും ന​​​ട​​​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.