തൊഴിലുടമ നല്കുന്ന പലിശയില്ലാവായ്പ നികുതിവിധേയം
Wednesday, June 13, 2018 11:38 PM IST
മും​ബൈ: തൊ​ഴി​ലു​ട​മ തൊ​ഴി​ലാ​ളി​ക്കു ന​ല്കു​ന്ന പ​ലി​ശ​യി​ല്ലാ വാ​യ്പ​യ്ക്കു നി​കു​തി ന​ല്ക​ണമെന്ന് ആ​ദാ​യ​നി​കു​തി അ​പ്പ​ലേ​റ്റ് ട്രൈ​ബ്യൂ​ണ​ൽ ഉ​ത്ത​ര​വി​ൽ വ്യ​ക്ത​മാ​ക്കി.

ഇ​ത്ത​രം വാ​യ്പ ശ​ന്പ​ള​ത്തി​നു പു​റ​മേ​യു​ള്ള ആ​നു​കൂ​ല്യ​മാ​യി​ട്ടേ ക​ണ​ക്കാ​ക്കൂ. അ​തി​നു നി​കു​തിനി​യ​മ​ത്തി​ലെ വ്യ​വ​സ്ഥ​പ്ര​കാ​രം നി​കു​തി നി​ർ​ണ​യി​ക്കും. ഈ ​വാ​യ്പ ന​ല്കു​ന്പോ​ൾ സ്രോ​ത​സി​ൽ നി​കു​തി പി​ടി​ക്കു​ക​യും (ടി​ഡി​എ​സ്) ചെ​യ്യ​ണം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.